തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പട്ടികവിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പുല്ലമ്പാറ മുക്കൂടിൽ മാമൂട് ചഞ്ചൽ ഭവനിൽ നിരഞ്ജൻ(22 )നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത...
കോട്ടയം: കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലേക്ക്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ക്രിട്ടി ക്കൽ കെയർ ഐ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗണിനു സമാനമായ ഞായറാഴ്ച നിയന്ത്രണം തുടരും. എന്നാൽ, കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളും അനുവദിച്ചിട്ടുണ്ട്. സ്കൂളുകളും തുറക്കുന്നതിനും തീയറ്ററുകൾ പ്രവർത്തിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. ഇത് കൂടാതെ ഞായറാഴ്ച പള്ളികളിൽ ഇരുപത്...
കോട്ടയം: തിരുനക്കരയിൽ കാൽനടയാത്രക്കാരുടെ തലയ്ക്കു മുകളിൽ തൂങ്ങിയാടി വൈദ്യുതി പോസ്റ്റ്. തിരുനക്കര ടെമ്പിൾ റോഡിലാണ് ഒരു വശത്തേയ്ക്കു ചാഞ്ഞ് വൈദ്യുതി പോസ്റ്റ് നിൽക്കുന്നത്. അപകടകരമായി നിൽക്കുന്ന പോസ്റ്റ് കാൽനടയാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നത്. തിരുനക്കര...
കോട്ടയം: എം.സി റോഡിൽ കാണക്കാരിയിൽ സ്വകാര്യ ബസിന്റെ അമിത വേഗം. ബുള്ളറ്റ് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ആവേമരിയ ബസിലെ ജീവനക്കാർ നാട്ടുകാരോട് തട്ടിക്കയറുകയും ചെയ്തു. അപകടത്തെ തുടർന്നു ഡ്രൈവർ ബസിൽ നിന്നും ഓടിരക്ഷപെട്ടു....