കോട്ടയം: അന്തരിച്ച പ്രശസ്ത ഗായിക ലതാ മങ്കേഷ്കറോടുള്ള ആദരസൂചകമായി രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കോട്ടയം ജില്ലയിൽ ദേശീയ പതാക ഉയർത്തുന്ന എല്ലാ സ്ഥാപനങ്ങളിലും ഫെബ്രുവരി ആറ് ഞായറാഴ്ചയും ഫെബ്രുവരി ഏഴ്...
പത്തനംതിട്ട : കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. ആംബുലൻസ് ഡ്രൈവറായ കായംകുളം കീരിക്കാട് പനയ്ക്കച്ചിറയിൽ വീട്ടിൽ നൗഫലിന്റെ ജാമ്യാപേക്ഷയാണ് സെഷൻസ് കോടതി തള്ളിയത്. 2020 സെപ്റ്റംബർ 6...
ഡോക്ടര്‍ സുല്‍ഫി നൂഹിന് ഒരു തുറന്ന കത്ത്മനശാസ്ത്രജ്ഞനും മനോരോഗ വിദഗ്ധനുംരണ്ടാണ്.. രണ്ടാണ്.. രണ്ടാണ്..ഇങ്ങനെ കാലങ്ങളായി ഈ മേഘലയിലുള്ളവര്‍ പൊതു ജനങ്ങളോട് പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. ഒരു ചെറിയ ശതമാനം അത് മനസിലാക്കി വരുന്നുണ്ടെങ്കിലും. വലിയൊരു...
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയിൽ നിന്നും അതിജീവിതയുടെ പീഡനദൃശ്യങ്ങൾ ചോർന്നതായി ഉള്ള സൂചന നൽകി സബ് ജഡ്ജ് എസ്. സുദീപ്. - അതിജീവിതയുടെ പീഡനദൃശ്യങ്ങൾ, അവ സൂക്ഷിച്ച അതേ...
മൂലവട്ടത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപത്ത് ലോക്ക് ഡൗൺഡൗൺ ലംഘിച്ച് വീടും അവശിഷ്ടങ്ങളും പൊളിച്ചു മാറ്റിയ ടിപ്പറും ജെസിബിയും ചിങ്ങവനം പൊലീസ് പിടിച്ചെടുത്തു. ചിങ്ങവനം എസ്.ഐ ഷമീർഖാന്റെ നേതൃത്വത്തിലുള്ള...