News Admin

75224 POSTS
0 COMMENTS

മൂർഖന്റെ കടിയേറ്റാൽ രോഗിയ്ക്ക് രക്ഷപെടാൻ വേണ്ടത് 25 കുപ്പി ആന്റിവെനം! വാവാ സുരേഷിന്റെ ശരീരത്തിൽ കയറ്റിയത് 65 കുപ്പിയിലധികം; വാവയെ കടിച്ചത് വിശന്നിരുന്ന, അരിശം കയറിയ മൂർഖൻ; ഒറ്റക്കടയിൽ പരമാവധി വിഷം ഉള്ളിൽച്ചെന്നതായും...

കോട്ടയം: മൂർഖന്റെ കടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വാവാ സുരേഷ് ആരോഗ്യ സ്ഥിതി പൂർണമായും വീണ്ടെടുത്തു തുടങ്ങി. ഇതിനിടെ, വാവാ സുരേഷിന്റെ ചികിത്സയുടെ വിശദാംശങ്ങളും പുറത്തു വരുന്നുണ്ട്. വാവാ സുരേഷിന്...

കോട്ടയം ജില്ലയില്‍ 2529 പേര്‍ക്കു കോവിഡ്; 3206 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 2529 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2527 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 93 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ രണ്ട് പേര്‍ രോഗബാധിതരായി. 3206...

കൊല്ലത്ത് പൊലീസുകാരന്റെ കഴുത്തിൽ കത്തി വച്ച് പ്രതിയുടെ ഭീഷണി; രക്ഷപെടാനായി പ്രതി പൊലീസിന്റെ തോക്കിൽ പിടികൂടി; പിടിവലിയ്ക്കിടെ തോക്കിൽ നിന്നും വെടിപൊട്ടി; പ്രതിയും പൊലീസുകാരും ആശുപത്രിയിൽ

കൊല്ലം: ഇരുപത്തഞ്ചിലേറെ കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ തോക്കിൽ പിടിവലി നടത്തിയ പ്രതിയുടെ ആക്രമണത്തിൽ എസ് ഐ അടക്കം നാല് പൊലീസുകാർക്ക് പരിക്ക്. പിടിവലിക്കിടെ തോക്കിൽ നിന്നും വെടിയുതിർന്നതും പരിഭ്രാന്തി...

തിരുവനന്തപുരം പേരൂർക്കടയിൽ കഴുത്തിൽ ആഴത്തിലേറ്റ മുറിവുമായി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്നു സൂചന; സംഭവത്തിൽ ദുരൂഹത

തിരുവനന്തപുരം: ഗുണ്ടാ ആക്രമണങ്ങൾക്കൊണ്ടു പൊറുതിമുട്ടിയ തിരുവനന്തപുരത്ത് സാധാരണക്കാർക്ക് ഭീതി പടർത്തി മോഷണശ്രമത്തിനിടെ കൊലപാതകവും. പേരൂർക്കട എൻ സി സി റോഡിലെ കടയ്ക്കുള്ളിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. നെടുമങ്ങാട് വാണ്ട സ്വദേശിനി വിനീത (38)യെയാണ്...

ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് ഓണ്‍ലൈന്‍ വഴി  സംവദിക്കാം : കോവിഡ് രോഗികള്‍ അറിയേണ്ടതെല്ലാം ചര്‍ച്ചയാകുന്നു

തിരുവനന്തപുരം: ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് ഓണ്‍ലൈന്‍ വഴി ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി സംവദിക്കുന്നതിന് ആരോഗ്യ വകുപ്പ് അവസരമൊരുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഫെബ്രുവരി ഏഴാം തീയതി വൈകുന്നേരം...

News Admin

75224 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.