News Admin

75293 POSTS
0 COMMENTS

കോട്ടയം പാലായിൽ ഭർത്താവിന് മയക്കുമരുന്നു ഭക്ഷണത്തിൽ കലർത്തി നൽകി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; ഭാര്യയുടെ സഹായികളെ കണ്ടെത്താൻ അന്വേഷണവുമായി പൊലീസ്; ബുദ്ധി പറഞ്ഞു നൽകിയതാരെന്നറിയാൻ അന്വേഷണം ആരംഭിച്ചു

പാലാ: കോട്ടയം പാലായിൽ മനോരോഗികൾക്കുള്ള മരുന്ന് ഭർത്താവിന് ഭക്ഷണത്തിൽ കലർത്തി നൽകി ഭർത്താവിനെ കൊലപ്പെടുത്താൻ യുവതി ശ്രമച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രതി ആശാ സുരേഷിന് ഈ 'ബുദ്ധി' ഉപദേശിച്ചതാര് എന്ന്...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനവുമായി കെ.എസ്.ഇബി; നിരക്ക് വർദ്ധനവ് ഒരു വർഷത്തേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. ഈ വർഷത്തേക്ക് മാത്രമായി 92 പൈസ വർധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ശിപാർശ.അന്തിമ താരിഫ് പെറ്റിഷൻ വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമർപ്പിച്ചു. 2022-23 സാമ്പത്തിക വർഷത്തേക്ക് മാത്രമായി യൂണിറ്റിന്...

മദ്യപാനത്തിനിടെ തർക്കം: സുഹൃത്തുക്കളുടെ മർദനമേറ്റ് ചികിത്സയിലായിരുന്ന ഗുണ്ട മരിച്ചു; മരിച്ചത് തിരുവനന്തപുരം നഗരത്തിലെ കുപ്രസിദ്ധ ഗുണ്ട

തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ സുഹൃത്തുക്കളുടെ മർദനമേറ്റ് ചികിത്സയിലായിരുന്ന കുപ്രസിദ്ധ ഗുണ്ട മരിച്ചു. സുഹൃത്തുക്കൾ ചേർന്നു മർദിച്ചതിനെ തുടർന്നു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുപ്രസിദ്ധ ഗുണ്ട മെന്റൽ ദീപുവാണ് മരിച്ചത്. മെന്റൽ ദീപുവിന്റെ മരണവുമായി ബന്ധപ്പെട്ട്...

സുമതിയെ കൊന്ന വളവില്‍ കെട്ടി തൂങ്ങിയ നിലയില്‍ അസ്ഥികൂടം; മൃതദേഹത്തിന് മൂന്ന് മാസത്തോളം പഴക്കം; സ്ഥലത്ത് അജ്ഞാത മൃതദേഹങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് പതിവ്; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

തിരുവനന്തപുരം: അമാനുഷിക കഥകളുടെ പേരില്‍ കുപ്രസിദ്ധമായ നെടുമങ്ങാട് പാങ്ങോട് മൈലമൂട് സുമതിയെ കൊന്ന വളവിലെ വനത്തില്‍ കെട്ടിതൂങ്ങിയ നിലയില്‍ അസ്ഥികൂടം കണ്ടെത്തി. കൊലപാതക കേസ് പ്രതിയെ തപ്പി വനത്തില്‍ ഇറങ്ങിയ പൊലീസാണ് മനുഷ്യന്റെ...

ഇൻഡീവുഡ് ടാലെന്റ്ഹണ്ട് 2021: ശോഭ അക്കാദമി ഓവറോൾ ചാമ്പ്യൻ

കൊച്ചി:മികച്ച സർഗ്ഗപ്രതിഭകളെ കണ്ടെത്തുന്നതിനായി കൊച്ചി ആസ്ഥാനമായ ഇൻഡീവുഡ് എന്റർടെയ്ൻമെന്റ് കൺസോർഷ്യം സംഘടിപ്പിച്ച രാജ്യാന്തര 'ഇൻഡീവുഡ് ടാലെന്റ്ഹണ്ട് 2021'-ൽ ഇന്ത്യയിലെ ഓവറോൾ ചാമ്പ്യൻ സ്ഥാനം പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ആസ്ഥാനമായ ശോഭ അക്കാദമി കരസ്ഥമാക്കി....

News Admin

75293 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.