News Admin

75415 POSTS
0 COMMENTS

കോട്ടയം കുറിച്ചി സ്വദേശിയായ യുവാവിനെ സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയിൽ കപ്പലിൽ നിന്നും കാണാതായി; യുവാവിനെ കാണാതായതായി ബന്ധുക്കളെ അറിയിച്ചത് കമ്പനി അധികൃതർ

കുറിച്ചിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: കുറിച്ചി സ്വദേശിയായ യുവാവിനെ സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടെ കാണാതായതായി റിപ്പോർട്ട്. യുവാവിനെ കാണാനില്ലെന്നു കാട്ടി കമ്പനി അധികൃതരാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. കുറിച്ചി ഔട്ട്...

പട്ടാളം വന്നാലേ എല്ലാമാകൂ എന്നു ധരിക്കേണ്ട..! കേരള പൊലീസിലുണ്ട് മലകയറാനറിയുന്ന പുലിക്കുട്ടികൾ; കുട്ടിക്കാനത്തെ പൊലീസ് കോട്ടയിൽ പഠിച്ചു തെളിഞ്ഞ പോരാളികൾ ബാബുവിനെ രക്ഷിക്കാനെത്തി കേരള പൊലീസിനെ കളറാക്കി

ജാഗ്രതാ ന്യൂസ്സ്‌പെഷ്യൽ ഡെസ്‌ക്കോട്ടയം: പാലക്കാട് മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ പട്ടാളം വന്നതിനു പിന്നാലെ, കേരളത്തിൽ ഇത്തരം സംഭവങ്ങളിൽ ഇടപെടാൻ ആളില്ലേ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ നിന്നുയരുന്നത്. എന്നാൽ, ഏതു സാഹചര്യത്തിലും...

പരിപ്പ് പത്മവിലാസത്തിൽ കെ.വി ജനാർദ്ദനൻ (89) നിര്യാതനായി

പരിപ്പ്: പത്മവിലാസത്തിൽകെ വി ജനാർദ്ധനൻ നിര്യാതനായി. മുൻ സി പി എം) അയ്മനം വെസ്റ്റ് ലോക്കൽ കമ്മറ്റി അംഗവും, പരിപ്പ് ഹൈസ്കൂൾ അധ്യാപകനും, എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ മായിരുന്നു. അയ്മനം വില്ലേജ്...

കോട്ടയം ജില്ലയിൽ ഫെബ്രുവരി പത്ത് വ്യാഴാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം : കോട്ടയം ജില്ലയിൽ ഫെബ്രുവരി പത്ത് വ്യാഴാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വാകത്താനം സെക്ഷൻ പരിധിയിൽ പാടിയറക്കടവ്, രേവതിപ്പടി എന്നിവിടങ്ങളിൽ 8.30am മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.നീണ്ടൂർ സെക്ഷന്റെ...

കോട്ടയം വാകത്താനം കൊച്ചാലുമ്മൂട്ടിൽ ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; മരിച്ചത് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ഡ്രൈവർ

വാകത്താനം: കൊച്ചാലുമ്മൂട്ടിൽ ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി മരിച്ചു. മല്ലപ്പള്ളി ആനിക്കാട് നൂറുമുറിയിൽ വീട്ടിൽ വർഗീസ് എബ്രാഹം (കുഞ്ഞുമോൻ - 50) ആണ് മരിച്ചത്. ഞാലിയാകുഴിയിൽ ബാർബർ ഷോപ്പ് നടത്തുന്ന...

News Admin

75415 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.