അങ്കാറ: പതിനാല് മാസമായി കോവിഡ് ബാധിതനായി, ക്വാറന്റൈനില്‍ കഴിയുകയാണ് 56 വയസുകാരനായ തുര്‍ക്കി സ്വദേശി മുസാഫര്‍ കായസന്‍. ലോകത്തില്‍ തന്നെ ഇത്തരം മറ്റൊരു കേസ് ഉണ്ടാകില്ലെന്നാണ് ഇദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞയാഴ്ച...
തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയിൽ മദ്യലഹരിയിൽ അച്ഛനും സുഹൃത്തും ചേർന്ന് മകളെ പീഡിപ്പിച്ചു. പീഡന വിവരം പുറത്തറിഞ്ഞത് അമ്മ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു. അമ്മയുടെ പരാതിയിൽ സംശയം തോന്നിയ പൊലീസ് കുട്ടിയെ...
തൃശൂർ: ഹോട്ടലിലെ മുറിയ്ക്കുള്ളിൽ വീട്ടമ്മയെയും സുഹൃത്തായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മൂന്നു കുട്ടികളുടെ മാതാവായ വീട്ടമ്മയെയും, ഇവരുടെ ഭർത്താവിന്റെ സുഹൃത്തിനെയുമാണ് ഹോട്ടൽ മുറിയ്ക്കുള്ളിൽ വ്യാഴാഴ്ച രാവിലെ...
കീവ്: റഷ്യയും ഉക്രെയിനും തമ്മിലുള്ള യുദ്ധ ഭീതിയിൽ ഇന്ത്യയെയും സമ്മർദത്തിലാക്കി അമേരിക്കൻ ഇടപെടൽ. യുദ്ധമുണ്ടായാൽ അമേരിക്കയ്ക്കൊപ്പം ഇന്ത്യ നിൽക്കണമെന്ന അഭ്യർത്ഥന മുന്നോട്ടു വന്നതാണ് ഇന്ത്യയെ ഇപ്പോൾ സമ്മർദത്തിലാക്കിയിരിക്കുന്നത്. യുക്രെയിനിൽ നിന്നും ഇന്ത്യക്കാർ എത്രയും...
തിരുവനന്തപുരം : ചലച്ചിത്ര നടൻ കോട്ടയം പ്രദീപിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു അദ്ദേഹം. കുടുംബത്തെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരെയാകെയും മുഖ്യമന്ത്രി...