തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട്...
തിരുവല്ല: ആനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യുവിനെ സി.പി.എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിന്‍സണ്‍ പാറോലിക്കലിന്റെ...
പത്തനംതിട്ട:ജില്ലയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 447 പേരും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ് .
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം,...
അയ്മനം: ഇന്ദിര പ്രിയദർശിനിയുടെ 37 മത് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി അയ്മനം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്മനം ജംഗ്ഷനിൽ ഇന്ദിര ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്‌പാർച്ചനയും അനുസ്മരണവും നടത്തി.
മണ്ഡലം പ്രസിഡന്റ് ജയ്മോൻ...
കോട്ടയം: ഈസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി മണിപ്പുഴയിൽ നിന്നും ആരംഭിച്ച ഇന്ദിര ജ്യോതി പ്രയാണം ബ്ലോക്ക് പ്രസിഡന്റ് എസ് രാജീവിന് ജ്യോതി കൈമാറി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉത്‌ഘാടനം ചെയ്തു.
ജെ.ജി പാലക്കലോടി ഗിരീഷ്...