News Admin

73429 POSTS
0 COMMENTS

പത്ത് പവന്‍ നല്‍കാതെ മകളെ വേണ്ടെന്ന് ഭര്‍ത്താവ് പറയുന്നു; സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഉപദ്രവിക്കുന്നു; മനംനൊന്ത് പിതാവ് ജീവനൊടുക്കി

മലപ്പുറം: സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചതിലുള്ള മനോവിഷമം താങ്ങാനാവാതെ മലപ്പുറം മമ്പാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മകളെ ഉപദ്രവിക്കുന്നതിലും അപമാനിച്ചതിലുമുള്ള സങ്കടം വീഡിയോയായി ചിത്രീകരിച്ച് ലോകത്തോട് വിളിച്ച് പറഞ്ഞ ശേഷമാണ്...

ആറു മണിക്കൂറോളം തടസപ്പെട്ട ഫെയ്‌സ്ബുക്കിനും വാട്‌സപ്പിനും വേണ്ടി മാപ്പ് പറഞ്ഞ് സുക്കർബർഗ്; ഓഹരിവിപണിയിൽ വൻ ഇടിവ്; ആശങ്കയിൽ ഉപഭോക്താക്കൾ

ലോസാഞ്ചൽസ് : ഫെയ്‌സ്ബുക്കും അവരുടെ ആശയ വിനിമയ പ്‌ളാറ്റ്‌ഫോമുകളായ വാട്‌സാപ്പും ഇൻസ്റ്റഗ്രാമും മണിക്കൂറുകളോളം നിശ്ചലമായതിന് പിന്നാലെ സംഭവത്തിൽ മാപ്പ് പറഞ്ഞ് ഫെയ്‌സ്ബുക്ക് സി.ഇ.ഒ. മാർക്ക് സക്കർബർഗ്. ഇവയുടെ പ്രവർത്തനം ചൊവ്വാഴ്ച സാധാരണ നിലയിലാണെന്നും...

മരുമകനെ കുടുംബാംഗം എന്ന നിലയിൽ കണക്കാക്കാനാവില്ല: ഭാര്യാപിതാവിന്റെ സ്വത്തിൽ മരുമകന് അവകാശമില്ല; ഹൈക്കോടതി

കൊച്ചി: ഭാര്യാപിതാവിന്റെ സ്വത്തിൽ മരുമകന് ഒരവകാശവും ഉന്നയിക്കാനാവില്ലെന്നു ഹൈക്കോടതി. ഭാര്യയുടെ പിതാവിന്റെ സ്വത്തിൽ അവകാശമില്ലെന്ന കീഴ്ക്കോടതി വിധിക്കെതിരെ കണ്ണൂർ സ്വദേശി നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എൻ അനിൽകുമാറിന്റെ ഉത്തരവ്. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മരുമകൻ...

സംസ്ഥാനത്ത് നാളെ വരെ കനത്ത മഴയ്ക്ക് സാധ്യത: ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം. ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. എട്ട് ജില്ലകളില്‍ യെല്ലോ...

സിഡിറ്റില്‍ ഓഫ് ലൈന്‍ ഓണ്‍ലൈന്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ തിരുവല്ലം മെയിന്‍ കേന്ദ്രത്തില്‍ ഓഫ്ലൈന്‍ / ഓണ്‍ലൈന്‍ രീതിയില്‍ നടത്തുന്ന വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.ഡിപ്ലോമ ഇന്‍ മോഷന്‍ ഗ്രാഫിക്‌സ് ആന്റ് ഡിജിറ്റല്‍ അനിമേഷന്‍:-...

News Admin

73429 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.