തിരുവനന്തപുരം: രാജ്യത്ത് പതിനാല് വര്‍ഷത്തിന് ശേഷം തീപ്പെട്ടിക്ക് വിലകൂട്ടി. ഒരു രൂപയില്‍ നിന്ന് രണ്ട് രൂപയാക്കിയാണ് വില വര്‍ധിപ്പിച്ചത്. 14 വര്‍ഷത്തിന് ശേഷമാണ് വിലവര്‍ധന. ഡിസംബര്‍ 1 മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍...
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ശക്തമായ വെള്ളപ്പാച്ചിലില്‍ ടാറിംഗ് ഒലിച്ചുപോയ അങ്ങമൂഴി ജംഗ്ഷനു സമീപത്തെ കോട്ടമണ്‍പാറ റോഡിലെ പാലം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ തുടങ്ങിയവര്‍ സന്ദര്‍ശിക്കുന്നു.
മുംബൈ: ആര്യന്‍ ഖാന്‍ പ്രതിയായ മുംബൈ ആഡംബരക്കപ്പല്‍ ലഹരിപാര്‍ട്ടി കേസില്‍ പ്രതികരണവുമായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. സാക്ഷിയെ കൊണ്ട് വെള്ളക്കടലാസില്‍ എന്‍.സി.ബി ഉദ്യോഗസ്ഥര്‍ ഒപ്പിടുവിച്ച് വാങ്ങിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ റാവുത്ത്,...
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വീണ്ടും ബ്ലേഡ് മാഫിയ സംഘത്തിന്റെ അഴിഞ്ഞാട്ടം. പാമ്പാടിയിൽ നിന്നും, തലയോലപ്പറമ്പിൽ നിന്നുമാണ് മാഫിയ സംഘത്തിനെതിരെ പരാതി എത്തിയിരിക്കുന്നത്. പാമ്പാടി സ്വദേശിയുടെ കാർ തട്ടിയെടുത്ത സംഘം, തലയോലപ്പറമ്പ് സ്വദേശിയുടെ ആധാരവും കൈവശപ്പെടുത്തിയിരിക്കുകയാണ്....
എറണാകുളം: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റേതെന്ന് സംശയിക്കുന്ന എല്ലുകള്‍ പിടികൂടി. വനം വകുപ്പാണ് വാഴക്കാലയിലെ വീട്ടില്‍ നിന്നും ഇവ പിടിച്ചത്. എട്ടടി നീളമുള്ള രണ്ട് എല്ലുകളാണ് പിടിച്ചെടുത്തത്....