News Admin

74329 POSTS
0 COMMENTS

എസ്.ബി.ഐ സൗജന്യപരിശീലനം നൽകുന്നു

പത്തനംതിട്ട: എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന സ്‌കൂൾ ബാഗ്, തുണി സഞ്ചി, ബിഗ്‌ഷോപ്പർ, പേപ്പർകവർ, എൻവലപ്, ഫയൽ എന്നിവയുടെ സൗജന്യ നിർമ്മാണ പരിശീലനം ആരംഭിക്കുന്നു. 18നും 45...

വിലക്കയറ്റത്തിനെതിരെ പ്രതിഷേധവുമായി സി.പി.എം : രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുക്കം

ന്യൂഡൽഹി : വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രായി സി​പി​എം രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കും. ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന, പാ​ച​ക വാ​ത​ക വി​ല അ​നി​യ​ന്ത്രി​ത​മാ​യി വ​ര്‍​ധി​ച്ചു. യാ​ത്രാ​ക്കൂ​ലി വ​ര്‍​ധ​ന​വ് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ര്‍​ധ​ന​വി​ലേ​ക്കും വ​ഴി​വ​ച്ചു. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​ദി​ന...

ഓട്ടോറിക്ഷയ്ക്കുള്ളിൽ കുഴഞ്ഞു വീണ വയോധികൻ മരിച്ചു; മരിച്ചത് തിരുവല്ല തോട്ടഭാഗം സ്വദേശി

തിരുവല്ല: നെഞ്ചു വേദനയെ തുടർന്നു ഓട്ടോറിക്ഷയ്ക്കുള്ളിൽ കുഴഞ്ഞു വീണ വയോധികൻ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു. തിരുവല്ല തോട്ടഭാഗം കൃഷ്ണകൃപയിൽ കൃഷ്ണൻകുട്ടി നായർ (75)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു . തിരുവല്ലയിൽ...

തെറ്റ് പറ്റിയത് എനിക്ക്; ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്വം തനിക്കെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി; എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ചേ വീടൂ എന്ന പഴഞ്ചൊല്ല് തന്റെ കാര്യത്തില്‍ യാഥാര്‍ത്ഥ്യമായെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്വം തനിക്കാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെറ്റു പറ്റിയത് തനിക്കാണ്. ചെറിയാന് സീറ്റ് ഉറപ്പാക്കാന്‍ താന്‍ ഉള്‍പ്പെടെയുള്ള നേതൃത്വം ശ്രമിക്കേണ്ടതായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു....

മൂന്നു വർഷം മുൻപു മല്ലപ്പള്ളിയിലെ നഴ്‌സിന്റെ ആത്മഹത്യ കൊലപാതകം: ക്രൂരമായി പീഡിപ്പിച്ച ശേഷം കൊന്ന് കെട്ടിത്തൂക്കിയത് എന്നു തെളിഞ്ഞു; മല്ലപ്പള്ളി സ്വദേശിയായ പ്രതി അറസ്റ്റിൽ

പത്തനംതിട്ട: മൂന്നു വർഷം മുൻപ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നഴ്‌സിന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. അതിക്രൂരമായ രീതിയിൽ നഴ്‌സിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ശേഷം, കെട്ടിത്തൂക്കുകയായിരുന്നു ജില്ലാ ക്രൈ്ംബ്രാഞ്ച് അന്വേഷിച്ച...

News Admin

74329 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.