News Admin

74329 POSTS
0 COMMENTS

ദക്ഷിണ റെയിൽവെയിൽ 27 ട്രെയിനുകളിൽ ജനറൽ കോച്ചുകൾ അനുവദിച്ചു

ദക്ഷിണ റെയിൽവെയിൽനവംബർ ഒന്ന്‌ മുതൽ 23 ട്രെയിനിലും നവംബർ പത്ത്‌ മുതൽ 4 ട്രെയിനിലുമായി 27 ട്രെയിനുകളിൽ ജനറൽ അൺ റിസർവ്‌ഡ്‌ സെക്കൻഡ്‌ ക്ലാസ്‌ കോച്ചുകൾ അനുവദിച്ചതായി റയിൽവെ അറിയിച്ചു. ജനറൽ കോച്ചുകൾ അനുവദിച്ച...

പ്ലസ് വൺ ഏകജാലകം: അപേക്ഷ സമർപ്പിക്കാൻ ഇന്ന് രാവിലെ പത്ത് മുതൽ അവസരം

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്നു രാവിലെ പത്തു മുതൽ അപേക്ഷിക്കാം. ആദ്യം അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും, ഇതുവരെയും അപേക്ഷിക്കാത്തവർക്കും വേണ്ടിയാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്. തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി...

വിമുക്ത ഭടന്മാരുടെ മക്കൾക്ക് കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: 2020-2021 അധ്യയന വർഷത്തിൽ സ്റ്റേറ്റ്/ സി.ബി.എസ്.സി/ഐ.സി.എസ്.സി പത്താംക്ലാസിലും പന്ത്രണ്ടാം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് /എ1 കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ (ആർമി, നേവി, എയർഫോഴ്‌സ്) മക്കൾക്കുള്ള കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു....

ഭിന്നശേഷി വിദ്യാർഥികളിൽ നിന്ന് ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: കേരള സർക്കാർ അംഗീകൃത ഡിഗ്രി / തത്തുല്യ കോഴ്‌സുകൾ, പി.ജി, പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവയിൽ നേരിട്ടോ, വിദൂര വിദ്യാഭ്യാസം/ പാരലൽ വിദ്യാഭ്യാസം വഴിയോ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ്...

പെട്രോൾ ഡീസൽ വില വർദ്ധന: രക്തം കൊണ്ട് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി എൻ.സി.പി പ്രതിഷേധം

കോട്ടയം: പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രക്തംകൊണ്ട് കത്തെഴുതി എൻ.സി.പി പ്രവർത്തകർ. എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രക്തംകൊണ്ട് കത്തെഴുതി പ്രതിഷേധിച്ചത്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ്...

News Admin

74329 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.