News Admin

74020 POSTS
0 COMMENTS

കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്; 106 മരണങ്ങള്‍ സ്ഥിരീകരിച്ചു; ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 9.09 ശതമാനം; ടിപിആര്‍ പത്തില്‍ താഴെ എത്തുന്നത് മൂന്ന് മാസത്തിന് ശേഷം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 368 പേര്‍ക്ക് കോവിഡ്; എട്ട് മരണം സ്ഥിരീകരിച്ചു; 513പേര്‍ രോഗമുക്തരായി; നഗരസഭാ പരിധിയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 368 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 513 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്ന് വന്നതും 367 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം...

പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു; എമര്‍ജന്‍സി നമ്പരുകള്‍ അറിയാം

പത്തനംതിട്ട: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊണ്ട സാഹചര്യത്തില്‍, കനത്ത മഴയും കാറ്റും മൂലം വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകടസാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കുന്നതിന് പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം...

കെല്‍ട്രോണിനെ ആഗോള ബ്രാന്‍ഡാക്കി മാറ്റണം: പ്രമോദ് നാരായണ്‍ എംഎല്‍എ

പത്തനംതിട്ട: കേരളത്തിലെ ഇലക്ട്രോണിക്സ് രംഗത്തെ പ്രമുഖ സ്ഥാപനമായ കെല്‍ട്രോണിനെ ആഗോള തലത്തില്‍ ബ്രാന്‍ഡാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ. നിമയസഭയിലെ ചോദ്യോത്തര വേളയിലാണ് എംഎല്‍എ ഇക്കാര്യം മന്ത്രിയോട് ചോദിച്ചത്....

കിഴങ്ങു വിളകള്‍, ശാസ്ത്രീയ കൃഷിയും മൂല്യ വര്‍ധനയും; പരിശീലനവും പ്രദര്‍ശനവും 16 ന് ഇലവുംതിട്ട മൂലൂര്‍ സ്മാരക ഹാളില്‍

പത്തനംതിട്ട: കിഴങ്ങു വിളകള്‍, ശാസ്ത്രീയ കൃഷിയും മൂല്യ വര്‍ധനയും എന്ന വിഷയത്തെ ആസ്പദമാക്കി ഇലവുംതിട്ട മൂലൂര്‍ സ്മാരക ഹാളില്‍ (എസ്.എന്‍.ഡി.പി ഹാള്‍,) ഒക്ടോബര്‍ 16 ന് (ശനി) രാവിലെ 9.30 ന് പരിശീലനവും...

News Admin

74020 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.