News Admin

74372 POSTS
0 COMMENTS

അച്ചൻകോവിലാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു; മലയാലപ്പുഴ റോഡിലെ ഗതാഗതം തടസപ്പെട്ടു

പത്തനംതിട്ട: അച്ചൻ കോവിലാറിലെ ജലനിരപ്പ് ക്രമാതീതമായി കൂടിയതു മൂലം കുമ്പഴ മലയാലപ്പുഴ റോഡിലെ ഗതാഗതം തടസപ്പെട്ടു. വനമേഖലയിലെ രാത്രിയിലെ മഴയാവണം ജലനിരപ്പ് ഉയരാൻ കാരണമെന്ന് കരുതുന്നു. ഉരുൾ പൊട്ടലുണ്ടാതായി ഇതു വരെ റിപ്പോർട്ട്...

ശക്തമായ മഴ കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം: മന്ത്രി കെ.രാജന്‍

പത്തനംതിട്ട: ശക്തമായ മഴതുടരുന്നത് കണക്കിലെടുത്ത് നദീതീരത്ത് ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ റാന്നി റസ്റ്റ് ഹൗസില്‍ നടത്തിയ യോഗത്തില്‍ അധ്യക്ഷതവഹിച്ചു...

ജാഗ്രതാ നിര്‍ദേശം; കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഇന്ന് രാവിലെ 11 മണിക്കു ശേഷം ക്രമാനുഗതമായി ഉയർത്തും

പത്തനംതിട്ട: കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 1 ഇന്ന് രാവിലെ 11 മണിക്കു ശേഷം ക്രമാനുഗതമായി ഉയര്‍ത്തി 100 കുമക്‌സ് മുതല്‍ 200 കുമക്‌സ് വരെ ജനവാസ മേഖലകളില്‍ പരമാവധി 15 സെന്റിമീറ്ററില്‍...

കക്കി-ആനത്തോട് ഡാം തിങ്കളാഴ്ച രാവിലെ തുറക്കും : കളക്ടറുടെ മുന്നറിയിപ്പ് വീഡിയോ കാണാം

പത്തനംതിട്ട : കക്കി-ആനത്തോട് ഡാം ഒക്ടോബര്‍ 18 തിങ്കളാഴ്ചരാവിലെ 11ന് തുറക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ് അയ്യർ അറിയിച്ചു. ഡാമിൻ്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. https://youtu.be/GgdP3v9VoqY

പ്രകൃതി ദുരന്ത മേഖലകളിൽ പോരാളികളായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ; മഴക്കെടുതിയിൽ വലയുന്ന ജനത്തിന് യൂത്ത് കോൺഗ്രസിന്റെ ആശ്വാസം

മുണ്ടക്കയം: പെരുമഴയിൽ പൊട്ടിയൊലിച്ചെത്തിയ ദുരിതപ്പേമാരിയിൽ എല്ലാം തകർന്ന ജനത്തിന് ആശ്വാസമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രളയ ഭൂമിയിൽ വേറിട്ട പ്രവർത്തനവുമായി...

News Admin

74372 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.