കക്കി-ആനത്തോട് ഡാം തിങ്കളാഴ്ച രാവിലെ തുറക്കും : കളക്ടറുടെ മുന്നറിയിപ്പ് വീഡിയോ കാണാം

പത്തനംതിട്ട : കക്കി-ആനത്തോട് ഡാം ഒക്ടോബര്‍ 18 തിങ്കളാഴ്ച
രാവിലെ 11ന് തുറക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ് അയ്യർ അറിയിച്ചു. ഡാമിൻ്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Advertisements

Hot Topics

Related Articles