News Admin

74139 POSTS
0 COMMENTS

ഉള്‍ക്കാട്ടില്‍ കുടുങ്ങിയ പൊലീസ് സംഘത്തെ കണ്ടെത്തി; വാളയാറില്‍ നിന്ന് പുറപ്പെട്ട ദൗത്യസംഘം കാട്ടാനയ്ക്ക് മുന്നില്‍പ്പെട്ടു; ഉദ്യോഗസ്ഥര്‍ സുരക്ഷിതര്‍

പാലക്കാട്: മലമ്പുഴയില്‍ ഉള്‍ക്കാട്ടില്‍ അകപ്പെട്ട പൊലീസ് സംഘത്തെ കണ്ടെത്തി. ഇവരെ തിരികെയെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി. മലമ്പുഴയില്‍ നിന്നുള്ള സംഘമാണ് ഉദ്യോഗസ്ഥരെ കണ്ടെത്തിയത്. ഇതിനിടെ പൊലീസ് സംഘത്തെ രക്ഷപ്പെടുത്താന്‍ വാളയാറില്‍ നിന്ന് പുറപ്പെട്ട ദൗത്യസംഘം...

വയലാര്‍ അവാര്‍ഡ് ബെന്യാമിന്; പുരസ്‌കാരനേട്ടം സമ്മാനിച്ചത് ‘മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’

പത്തനംതിട്ട: നാല്പ്പത്തിയഞ്ചാമത് വയലാര്‍ പുരസ്‌കാരം ബെന്യാമിന്. 'മാന്തളിരിലെ 20 കമ്മ്യുൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന നോവലിനാണ് പുരസ്‌കാരം. പുരസ്‌കാരം ഈ മാസം ഇരുപത്തിയേഴാം തീയതി തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ കൈമാറും. ഒരു ലക്ഷം...

പത്തനംതിട്ട ജില്ലയിലെ പ്രളയ ദുരിതാശ്വാസ ഫണ്ട് തിരിമറി; തുടര്‍ നടപടിക്ക് തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി വിജിലന്‍സ്

പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ തിരിമറി നടത്തിയ സംഭവത്തില്‍ തുടര്‍ നടപടിക്കൊരുങ്ങി വിജിലന്‍സ്. ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി. നിരണം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടത്തിയ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിന്റെയും മിന്നല്‍...

കോന്നിയില്‍ ലഭിച്ചത് റെക്കോര്‍ഡ് മഴ; പമ്പ, കക്കി ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു; ജില്ലയില്‍ യെല്ലോ അലര്‍ട്ട്

പത്തനംതിട്ട: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. കോന്നിയില്‍ കഴിഞ്ഞ ദിവസം റോക്കോര്‍ഡ് മഴ...

പുരാണം പറഞ്ഞ് ശോഭാ സുരേന്ദ്രന്‍; കെ.സുരേന്ദ്രനെ പരോക്ഷമായി വിമര്‍ശിച്ചു; തന്നെ പൂജിക്കാത്തവരെ ഭയപ്പെടുത്തിയ ഹിരണ്യകശ്യപുവിന്റെയും സ്വന്തം നിലപാടില്‍ ഉറച്ച് നിന്ന പ്രഹ്ലാദന്റെയും കഥ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ഫേസ് ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പരോക്ഷ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍. പുനഃസംഘടനയില്‍ തന്നെ ഒഴിവാക്കിയതിനെതിരെയാണ് ശോഭയുടെ പ്രതിഷേധമെന്നാണ് വിലയിരുത്തല്‍. ശോഭാ സുരേന്ദ്രന്‍ പങ്കുവച്ച ഫേസ് ബുക്ക് കുറിപ്പ് വായിക്കാം; കഴിഞ്ഞ ഒന്ന്...

News Admin

74139 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.