വയലാര്‍ അവാര്‍ഡ് ബെന്യാമിന്; പുരസ്‌കാരനേട്ടം സമ്മാനിച്ചത് ‘മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’

പത്തനംതിട്ട: നാല്പ്പത്തിയഞ്ചാമത് വയലാര്‍ പുരസ്‌കാരം ബെന്യാമിന്. ‘മാന്തളിരിലെ 20 കമ്മ്യുൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന നോവലിനാണ് പുരസ്‌കാരം. പുരസ്‌കാരം ഈ മാസം ഇരുപത്തിയേഴാം തീയതി തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ കൈമാറും. ഒരു ലക്ഷം രൂപയും വെങ്കലവും അടങ്ങുന്നതാണ് പുരസ്‌കാരം.

ആത്മാംശം നിറഞ്ഞ നോവലിനാണ് പുരസ്‌കാരം ലഭിച്ചതെന്ന് ബെന്യാമിന്‍ പ്രതികരിച്ചു.

Hot Topics

Related Articles