News Admin

70188 POSTS
0 COMMENTS

എഡിഎമ്മിന്റെ മരണം; പ്രശാന്തിനെ കേസിന്റെ ഭാഗമാക്കില്ല; കേസന്വേഷണം അവസാനഘട്ടത്തിൽ

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തില്‍ കേസന്വേഷണം അവസാനഘട്ടത്തിലെന്ന് പ്രത്യേക അന്വേഷണ സംഘം. കേസിന് ദിവ്യയുടെ പ്രസംഗം മാത്രം അടിസ്ഥാനമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രശാന്തിനെ കേസിന്റെ ഭാഗമാക്കാൻ ആലോചനയില്ല. അതേസമയം, ഗൂഢാലോചനയിലും...

എലിവിഷം വെച്ച തേങ്ങാപ്പൂൾ അബദ്ധത്തില്‍ കഴിച്ചു; തകഴിയില്‍ 15 കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: തകഴിയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് 15 വയസുള്ള മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന വിദ്യാര്‍ത്ഥിനി...

“വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥനാണ് പ്രശാന്ത്; രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തില്‍ വില്ലന്റെ റോളില്‍ പ്രശാന്ത് പ്രവര്‍ത്തിച്ചു”; മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: എന്‍ പ്രശാന്ത് ഐഎഎസിനെതിരെ മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥനാണ് പ്രശാന്തെന്ന് മേഴ്‌സിക്കുട്ടിയമ്മ ഫേസ്ബുക്കില്‍ കുറിച്ചു. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തില്‍ വില്ലന്റെ റോളില്‍ പ്രശാന്ത് പ്രവര്‍ത്തിച്ചെന്നും...

കോട്ടയം ഏറ്റുമാനൂരിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം പൂവത്തുമ്മൂട്ടിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് മീനച്ചിലാറ്റിലെ പൂവത്തുമ്മൂട് കടവിൽ

കോട്ടയം: ഏറ്റുമാനൂരിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം പൂവത്തുമ്മൂട്ടിൽ നിന്നും കണ്ടെത്തി. ഏറ്റുമാനൂരിൽ മീനച്ചിലാറിന്റെ പൂവത്തുമ്മൂട് കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഏറ്റുമാനൂർ ജനറൽ സ്റ്റോഴ്‌സ് ഉടമ നൗഷാദിന്റെ മകൻ പാത്താമുട്ടം സെന്റ്...

മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; ബേപ്പൂരിൽ രണ്ട് പേർക്ക് പൊള്ളൽ 

കോഴിക്കോട്: ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വ​ദേശികളായ താജുൽ അക്ബർ, റഫീഖ് എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരുടേയും ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ...

News Admin

70188 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.