News Admin

77917 POSTS
0 COMMENTS

കോഴിക്കോട് നരിക്കുനിയിലെ കിണറുകളില്‍ കോളറ ബാക്ടീരിയ സാന്നിധ്യം ; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

കോഴിക്കോട് : നരിക്കുനിയിലെ കിണറുകളില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.നാലിടത്താണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്.ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തല്‍.പ്രദേശത്ത് ആര്‍ക്കും കോളറ ലക്ഷണങ്ങളില്ല.കോളറ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അടിയന്തര യോഗം...

കൂരോപ്പട പഞ്ചായത്തിൽ പച്ചക്കറിതൈകളുടെ വിതരണം ആരംഭിച്ചു

കൂരോപ്പട: പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള പച്ചക്കറി തൈകളുടെ വിതരണം ആരംഭിച്ചു. കൂരോപ്പടയിൽ കാർഷിക കർമ്മ സേനാങ്കണത്തിൽ നടന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ഗോപി...

കണ്ണൂർ ധർമ്മടത്ത് സ്ഫോടനം ; വിദ്യാർത്ഥിക്ക് പരുക്ക് ; പ്രദേശത്ത് നിന്ന് ഐസ്ക്രീം ബോംബ് കണ്ടെത്തി

കണ്ണൂർ : കണ്ണൂർ ധർമ്മടത്ത് സ്‌ഫോടനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. ധർമടം പാലയാട് നരി വയലിൽ ഉണ്ടായ സ്ഫോടനത്തിലാണ് വിദ്യാർത്ഥിക്ക് പരിക്കേറ്റത്. കളിക്കുന്നതിനിടെ ഐസ്ക്രീം ബോൾ എറിഞ്ഞപ്പോഴാണ് സ്ഫോടനം ഉണ്ടായത്.പ്രദേശത്ത് നിന്ന് ഐസ്ക്രീം ബോംബ്...

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാനിയെ നായകനാകുന്ന പുതിയ ചിത്രം ശ്യാം സിന്‍ഹ റോയിറോയിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ബാംഗ്ലൂർ : തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാനിയെ നായകനാകുന്ന പുതിയ ചിത്രം ശ്യാം സിന്‍ഹ റോയിറോയിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം നിഹാരിക എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ശ്രീ...

റാഗിങ് പരാതി ; മുക്കം ഐ.എച്ച്‌.ആര്‍.ഡി കോളജിൽ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി ; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: റാഗിങ്ങിന്‍റെ പേരില്‍ സംഘർഷം നിരവധി വിദ്യാത്ഥികൾക്ക് പരിക്ക്. മുക്കം ഐ.എച്ച്‌.ആര്‍.ഡി കോളജിലാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ റാഗിംഗിന്റെ പേരിൽ ഏറ്റുമുട്ടിയത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.കഴിഞ്ഞ വ്യാഴാഴ്ച മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥികള്‍...

News Admin

77917 POSTS
0 COMMENTS
spot_img