പത്തനംതിട്ട: മകരവിളക്കിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കേ ശബരിമലയില്‍ വൻ ഭക്തജനതിരക്ക്. ഇന്നലെ മാത്രം 72,677 ഭക്തരാണ് ദർശനം നടത്തിയത്. 22,466 പേർ സ്പോട്ട് ബുക്കിംഗിലുടെയും 1,752 പേർ പുല്‍മേട് വഴിയും ദർശനത്തിനെത്തി....
കൊച്ചി : സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് രാഹുൽ ഈശ്വർ. കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയിൽ രാഹുൽ...
കൊച്ചി: ഗിന്നസ് റെക്കോർഡ് പരിപാടിക്കായി ഉപയോഗിച്ചതിന് പിന്നാലെ മോശമായ പിച്ച് മത്സരത്തിനായ സജ്ജമാക്കാനുളള ശ്രമം ഊർജ്ജിതമാക്കി കേരള ബ്ലാസ്റ്റേഴ്സ്. നാളെ ഒഡിഷ എഫ്സിയുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ മത്സരം. നൃത്ത പരിപാടിക്കായി പതിനായിരത്തോളം പേർ...
ദില്ലി: അമേരിക്കയുടെ പ്രസിഡന്‍റായി വീണ്ടും ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് സ്ഥിരീകരണമായി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക വിദേശകാര്യ മന്ത്രി...
കൊച്ചി : കുർബാന തർക്കത്തിന്റെ പേരില്‍ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനമായ കൊച്ചിയിലെ മേജർ ആർച്ച് ബിഷപ്പ് ഹൗസില്‍ അതിക്രമിച്ച് കയറി സംഘർഷമുണ്ടാക്കിയതില്‍ വൈദികർക്കെതിരെ 3 കേസുകള്‍ കൂടി രജിസ്റ്റർ ചെയ്തു. ജാമ്യമില്ല...