News Admin

70235 POSTS
0 COMMENTS

വഖഫ് നിയമം മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കളത്തൂക്കടവ് സെന്റ് ജോൺ വിയ്യാനിപള്ളി ഇടവക അംഗങ്ങളുടെ ശക്തമായ പ്രതിഷേധം

കളത്തൂക്കടവ്: കളത്തൂക്കടവ് സെന്റ് ജോൺ വിയ്യാനിപള്ളി ഇടവകയിലെ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇടവകയിലെ വിവിധ സംഘടനകളുടെയും, ഇടവകാഗംങ്ങളുടെയും സഹകരണത്തോടെ വഖഫ് നിയമം മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടും, മുനമ്പം സമരത്തിന് ഐക്യദാർഢ്യം...

ഗാസയിൽ ഒത്തു തീർപ്പിന് ഖത്തറും ഇല്ല ! ചർച്ചയിൽ നിന്ന് പിന്മാറി രാജ്യവും : യുദ്ധം വീണ്ടും രൂക്ഷമാകും എന്ന് റിപ്പോർട്ട്

ദുബായ്: ഗാസ വെടിനിർത്തല്‍ ചർച്ചയുടെ മദ്ധ്യസ്ഥതയില്‍ നിന്ന് പിന്മാറിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ചർച്ചകള്‍ തുടരാൻ ഇരുവിഭാഗവും സന്നദ്ധരാകുമ്ബോള്‍ മാത്രം മദ്ധ്യസ്ഥശ്രമം തുടരുമെന്നാണ് വിശദീകരണം. പിന്മാറുന്നകാര്യം ഇസ്രയേലിനെയും ഹമാസിനെയും അമേരിക്കയെയും ഖത്തർ...

എഡിഎമ്മിന്റെ മരണം; പ്രശാന്തിനെ കേസിന്റെ ഭാഗമാക്കില്ല; കേസന്വേഷണം അവസാനഘട്ടത്തിൽ

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തില്‍ കേസന്വേഷണം അവസാനഘട്ടത്തിലെന്ന് പ്രത്യേക അന്വേഷണ സംഘം. കേസിന് ദിവ്യയുടെ പ്രസംഗം മാത്രം അടിസ്ഥാനമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രശാന്തിനെ കേസിന്റെ ഭാഗമാക്കാൻ ആലോചനയില്ല. അതേസമയം, ഗൂഢാലോചനയിലും...

എലിവിഷം വെച്ച തേങ്ങാപ്പൂൾ അബദ്ധത്തില്‍ കഴിച്ചു; തകഴിയില്‍ 15 കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: തകഴിയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് 15 വയസുള്ള മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന വിദ്യാര്‍ത്ഥിനി...

“വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥനാണ് പ്രശാന്ത്; രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തില്‍ വില്ലന്റെ റോളില്‍ പ്രശാന്ത് പ്രവര്‍ത്തിച്ചു”; മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: എന്‍ പ്രശാന്ത് ഐഎഎസിനെതിരെ മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥനാണ് പ്രശാന്തെന്ന് മേഴ്‌സിക്കുട്ടിയമ്മ ഫേസ്ബുക്കില്‍ കുറിച്ചു. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തില്‍ വില്ലന്റെ റോളില്‍ പ്രശാന്ത് പ്രവര്‍ത്തിച്ചെന്നും...

News Admin

70235 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.