പാലക്കാട്: പട്ടാമ്പി കീഴായൂരില്‍ ജപ്തി ഭീഷണിക്കിടെ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തതില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പട്ടാമ്പി പൊലീസ്. ആത്മഹത്യ ചെയ്ത കിഴക്കേ പുരക്കല്‍ വീട്ടില്‍ ജയയുടെ ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കും....
കണ്ണൂർ: കണ്ണൂരില്‍ വ്യത്യസ്ത ബൈക്ക് അപകടങ്ങളിലായി 2 യുവാക്കള്‍ മരിച്ചു. തലശ്ശേരി ചിറക്കരയില്‍ സ്കൂട്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊന്ന്യം സ്വദേശി താഹ മരിച്ചു. യുവാവ് സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറില്‍ ഇടിച്ച് മറിയുകയായിരുന്നു....
തിരുനക്കര കിളിരൂർ കൊല്ലപറമ്പിൽ തറവാട്ടിൽ കോട്ടയം തിരുനക്കര ചിറയിൽ പാടം ഗീതാ സദനത്തിൽ ശശിധരൻ പി എ ( വിമുക്ത ഭടൻ, ധന്യ ഓട്ടോ പാർട്സ് ചിങ്ങവനം- 75) നിര്യാതനായി. സംസ്കാരം നാളെ...