വാകത്താനം നാലുന്നാക്കൽ മുരിക്കാട്ട് മത്തായി എം എം( അനിയൻകുഞ്ഞ് - 58) നിര്യാതനായി. മൃതശരീരം നാളെ ഒക്ടോബർ 29 ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് വസതിയിൽ കൊണ്ടുവരുന്നതും സംസ്കാരം ഒക്ടോബർ 30 ബുധനാഴ്ച 2:30...
ബാഗ്ദാദ്: ഇറാനിൽ വ്യോമാക്രമണം നടത്താൻ ഇസ്രായേൽ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായി ആരോപിച്ച് ഇറാഖ്. ഇറാനിൽ വ്യോമാക്രമണം നടത്താൻ ഇസ്രായേൽ തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിന് പരാതി...
കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 29 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് പഞ്ചായത്ത്, തലനാട് ടവർ, അയ്യംപാറ, തലനാട് ബസ് സ്റ്റാൻഡ് എന്നീ...
കൊല്ലം: കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. കൊട്ടാരക്കര എസ്.ജി കോളേജ് മുൻ...
ഇടയാഴം: വൈക്കം ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള സാമൂഹിക ആരോഗ്യ കേന്ദ്രം ഇടയാഴം കുടുംബാരോഗ്യ കേന്ദ്രമാക്കിയുള്ള പ്രഖ്യാപനവും പുതിയ കെട്ടിട സമുച്ചയത്തിൻ്റെ ഉദ്ഘാടനവും 30ന് നടക്കും. രാവിലെ 11ന് ഇടയാഴം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ...