News Admin

74515 POSTS
0 COMMENTS

പാലാ പൊൻകുന്നം റോഡിൽ അട്ടിക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം കടകളിലേക്ക് ഇടിച്ചു കയറി അപകടം

പുനലൂർ : ശബരിമല തീർത്ഥാടകരുടെ വാഹനം കടകളിലേക്ക് ഇടിച്ചു കയറി അപകടം.പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പാലാ പൊൻകുന്നം റോഡിൽ പൊൻകുന്നം അട്ടിക്കലിലാണ് ശബരിമല തീർത്ഥാടകരുടെ വാഹനം കടകളിലേക്ക് ഇടിച്ചു കയറിയത്.അപകടത്തിൽ അഞ്ചോളം കടകൾ...

ഗേറ്റ് തകർത്ത് വലിച്ചിഴച്ചു; എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മിൽ സംഘർഷം

അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മില്‍ സംഘർഷം. ബിഷപ്പ് ഹൗസില്‍ പ്രാർത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച്‌ പുറത്താക്കാൻ പൊലീസ് ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. പ്രതിഷേധിക്കുന്ന 21...

വണ്ടിപ്പെരിയാറില്‍ വൻ തീപിടിത്തം; നിരവധി കടകൾ കത്തി നശിച്ചു; കോടികളുടെ നാശനഷ്ടം

ഇടുക്കി: വണ്ടിപ്പെരിയാറില്‍ കെട്ടിടത്തില്‍ വൻ തീപിടിത്തം. പശുമല ജംഗ്ഷനിലെ കെ ആർ ബില്‍ഡിംഗിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവർത്തിച്ചിരുന്ന അഞ്ച് സ്ഥാപനങ്ങളും രണ്ടാം നിലയിലെ രണ്ട് സ്ഥാപനങ്ങളുമാണ് കത്തിനശിച്ചത്. കോടിക്കണക്കിന് രൂപയുടെ...

പ്രമുഖ തമിഴ് നടി കമല കാമേഷ് അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ് നടി കമല കാമേഷ് അന്തരിച്ചു. 72 വയസായിരുന്നു. അനാരോഗ്യത്തെ തുടർന്ന് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. നടൻ റിയാസ് ഖാന്റെ ഭാര്യാമാതാവ് കൂടിയാണ് കമല. അമ്മ വേഷങ്ങളിലൂടെ സിനിമാപ്രേമികളുടെ മനം...

കേരള കൗമുദി കോട്ടയം എഡീഷൻ രജതോത്സവം നാളെ; ഉദ്ഘാടനം നിർവഹിക്കുക ഗവർണർ ആനന്ദബോസ്

കോട്ടയം : കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ചരിത്രത്തിനൊപ്പം കൈപിടിച്ചു നടന്നു കേരളത്തിൻ്റെ നവോത്ഥാന ചരിത്രമായ് മാറിയ കേരള കൗമുദി 114 ആം വർഷത്തിലേക്ക് കടക്കുന്നതിനൊപ്പം കേരള കൗമുദിയുടെ കോട്ടയം യൂണിറ്റ് 25ആം...

News Admin

74515 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.