പാലക്കാട്: പാലക്കാട് ജില്ലയിലെ വിവിധ മോട്ടോർ വാഹന വകുപ്പ് ചെക് പോസ്റ്റുകളില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധന. ആകെ 1,49,490 രൂപ പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണി മുതല്‍ ശനിയാഴ്ച പുലർച്ചെ മൂന്ന്...
കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെയുള്ള ലൈംഗിക അധിക്ഷേപ പരാതിയില്‍ നടി ഹണി റോസിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും. പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്. ഇത് പ്രകാരമുള്ള വകുപ്പ് ചുമത്തുന്നതും പരിശോധിച്ച്...
കൊല്ലാട് മഠത്തിൽ പാറങ്ങാട്ട് കമലാക്ഷി (തങ്കച്ചി - 96) നിര്യാതയായി. സംസ്കാരം ഇന്ന് ജനുവരി 11 ശനിയാഴ്ച നാലുമണിക്ക് വീട്ടുവളപ്പിൽ.തിരുവഞ്ചൂർ പുല്ലാട്ട് കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ പുരുഷോത്തമൻ.മക്കൾ : പരേതനായ സലി,...
തിരുവനന്തപുരം: മുൻ ജയില്‍ ഡിഐജിയുടെ വീട്ടില്‍ മോഷണം നടത്തിയ ഉത്തരേന്ത്യൻ സംഘം പിടിയില്‍. മോഷണത്തിന് ശേഷം ഉത്തർപ്രദേശിലേക്ക് പോയ സംഘത്തിന്‍റെ നീക്കങ്ങള്‍ നിരീക്ഷിച്ച് സാഹസികമായാണ് രണ്ട് പ്രതികളെ പിടികൂടിയത്. തമിഴ്നാട്ടിലും ആന്ധ്രയിലും തെളിയിക്കപ്പെടാതെ...