പാലക്കാട്: വാടകക്ക് വീട്ടില്‍ നിന്ന് 300 കിലോഗ്രാമോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. എടത്തറ - അഞ്ചാമൈല്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ റഷീദ് എന്നയാളാണ് പിടിയിലായത്. പാലക്കാട് സർക്കിള്‍ ഇൻസ്‌പെക്ടറും സംഘവുമാണ് പരിശോധന...
മലപ്പുറം: ദൂരയാത്രക്കാർക്ക് വില്ലനായി നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ട്രെയിനില്‍ 2 സ്ലീപ്പർ കോച്ചുകള്‍ കുറച്ചു. പകരം രണ്ട് ജനറല്‍ കോച്ചുകള്‍ കൂട്ടിയിട്ടുമുണ്ട്. ഈ 19 മുതലാണ് പുതിയ മാറ്റം പ്രാബല്യത്തില്‍ വരിക. മലപ്പുറം...
തൃശൂർ: തൃശൂർ ചാലക്കുടിയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പഴൂക്കര സ്വദേശി ജോർജ് (73)ആണ് മരിച്ചത്. ചാലക്കുടി റെയില്‍വേ സ്റ്റേഷന് മുൻവശത്ത് വെച്ച് ഇലക്‌ട്രിക് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇന്ന് 11 മണിയോടുകൂടിയായിരുന്നു അപകടം....
കൊച്ചി : നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലില്‍ തുടരും. ജാമ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്...
തിരുവനന്തപുരം: 20 കോച്ചുകളുള്ള വന്ദേഭാരത് കേരളത്തില്‍ സർവീസ് ആരംഭിച്ചു. ഇന്നാണ് ട്രെയിൻ സർവീസ് തുടങ്ങിയത്. അധികമായി നാല് കോച്ചുകള്‍ ഉള്‍പ്പെടുത്തിയാണ് സർവീസ് ആരംഭിച്ചത്. ഇതോടെ 312 അധികം സീറ്റുകള്‍ യാത്രക്കാർക്ക് ലഭിക്കും. സീറ്റുകള്‍...