കാസർകോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിന്‍റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കാസര്‍കോട് ജില്ലാ പൊലീസ് മേദാവി ഡി ശില്‍പ അറിയിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്‍പി ബാബു...
കോട്ടയം : 31-ാമത് ഗിരിദീപം ട്രോഫി ബാസ്ക്കറ്റ്ബോൾ ടൂർണമെൻ്റിന്റെ ആൺകുട്ടികളുടെ വിഭാഗത്തിൽ ഗിരിദീപം കോട്ടയവും, പെൺകുട്ടികളുടെ വിഭാഗത്തിൽ സിൽവർ ഹിൽസ് കോഴിക്കോടും വിജയികളായി. ഇതോടനുബന്ധിച്ച അണ്ടർ 17 വിഭാഗത്തിലുള്ള മത്സരത്തിൽ ആതിഥേയരായ ഗിരിദീപം...
പത്തനംതിട്ട: പി.പി ദിവ്യയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് തുടക്കം മുതല്‍ യാതൊരു വിലക്കുമില്ലായിരുന്നുവെന്ന് എഡിഎം നവീൻ ബാബുവിന്റെ സഹോദരൻ അഡ്വ. പ്രവീണ്‍ ബാബു. ഈ നിമിഷവും ദിവ്യയെ അറസ്റ്റ് ചെയ്യാമായിരുന്നു. അവർ അതാണ്...
കൊച്ചി : മണ്ണും വെള്ളവും കുതിച്ചെത്തിയ ഒരു രാത്രിയില്‍ പ്രിയപ്പെട്ടവരെ നഷ്ടമായ ആളാണ് ശ്രുതി എന്ന പെണ്‍കുട്ടി. അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുക്കളെയും മലവെള്ളപ്പാച്ചില്‍ കൊണ്ടുപോയപ്പോള്‍ പ്രതിശ്രുത വരന്‍ ജെന്‍സന്റെ സ്‌നേഹ ത്തണലില്‍...
കോട്ടയം: അമയന്നൂർ വാലുങ്കൽ പാലം ഏതു നിമിഷവും നിലംപൊത്താവുന്ന രീതിയിൽ അപകട ഭീതിയിൽ. നൂറുകണക്കിന് വിദ്യാർത്ഥികളും ഭാരവാഹനങ്ങളും കടന്നു പോകുന്ന പാലമാണ് അപകട ഭീതിയിലായിരിക്കുന്നത്. അമയന്നൂർ താന്നിക്കപ്പടി എരുത്തുപുഴ പി.ഡബ്യു.ഡി റോഡിലാണ് ഈ...