News Admin
29353 POSTS
0 COMMENTS
Kottayam
കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എം.എൽ.എ എക്സലൻസ് അവാർഡുദാനവും നടന്നു; 1000-ലധികം പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു
ഫോട്ടോ: കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എം.എൽ.എ എക്സലൻസ് അവാർഡ് വിതരണ സമ്മേളനവും ബഹു. ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഭദ്രദീപ പ്രകാശനം നടത്തി ഉദ്ഘാടനം ചെയ്യുന്നു.ജില്ലാ...
Crime
എക്സൈസ് ഓപറേഷൻ തണ്ടർ; ആലപ്പുഴ ജില്ലയിൽ 359 പേർ അറസ്റ്റിൽ : ലക്ഷങ്ങളുടെ മയക്കുമരുന്നുകളും വാഹനങ്ങളും പിടിച്ചെടുത്തു
ആലപ്പുഴ: മയക്കുമരുന്നിന്റെയും വ്യാജമദ്യത്തിന്റെയും വ്യാപനവും വിപണനവും തടയാൻ എക്സൈസ് നടത്തിയ ഓപറേഷൻ തണ്ടർ പരിശോധനകളിൽ 232 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തു. അബ്കാരി കേസുകളിൽ 196ഉം മയക്കുമരുന്നു കേസുകളിൽ 163 ഉം ഉൾപ്പെടെ...
Crime
ഉസ്ബകിസ്ഥാനിൽ ആലപ്പുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും
ആലപ്പുഴ: ഉസ്ബകിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ ചുമതല സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറും. വിദേശത്ത് നടന്ന കുറ്റകൃത്യമായതിനാലാണ് നടപടി. കുടുംബത്തിന്റെ പരാതിയിൽ ഹരിപ്പാട് പൊലീസ് കേസെടുത്ത് പ്രാഥമിക...
General News
മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ രാഷ്ട്രീയപാർട്ടികളും സംഘടനകളും ഭക്ഷണം വിതരണം ചെയ്യേണ്ട; അത് സർക്കാറിന്‍റെ ഉത്തരവാദിത്തം : ജി. സുധാകരൻ
ആലപ്പുഴ: മെഡിക്കൽ കോളേജ് കോമ്പൗണ്ടുകളിൽ രാഷ്ട്രീ പാർട്ടികളും മറ്റ് സംഘടനകളും ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്നും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകേണ്ടത് സർക്കാറിന്‍റെ ഉത്തരവാദിത്തമാണെന്നും ജി.സുധാകരൻ എം.എൽ.എ. മൂന്നാഴ്ച മുമ്പ് താനും കെ.സി. വേണുഗോപാലും...
Crime
കഞ്ചാവ്–രാസലഹരി കേസുകളിലെ പ്രതി കരുതൽ തടങ്കലിൽ; ലഹരി വ്യാപനം തടയാൻ കർശന നടപടികളുമായി ജില്ലാ പോലീസ്
കോട്ടയം: തുടർച്ചയായി ലഹരി കേസുകളിൽ പ്രതികളാകുന്നവർക്കെതിരെ കോട്ടയം ജില്ലാ പോലീസ് ശക്തമായ നടപടികൾ തുടരുന്നു. ഇതിന്റെ ഭാഗമായി ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ്, രാസലഹരി കേസുകളിലെ പ്രതിയായ ചങ്ങനാശ്ശേരി വില്ലേജിൽ...

