മൂലേടം കുന്നംപള്ളി വലിയവീട്ടിൽ പറമ്പിൽ ശോശാമ്മ അന്ത്രയോസ് 

മൂലേടം കുന്നംപള്ളി വലിയവീട്ടിൽ പറമ്പിൽ ശോശാമ്മ അന്ത്രയോസ് (87) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് ജൂലൈ 13 തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക്  വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം, വൈകിട്ട് നാലിന് മൂലേടം  സെൻ്റ്മേരിസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ഭർത്താവ് : പരേതനായ വി. എം  അന്ത്രയോസ്. മക്കൾ:  സൂസി,  കൊച്ചുമോൾ (നേഴ്സ്, കുവൈറ്റ് മിനിസ്ട്രി),  പരേതനായ രാജു (ഹവിൽദാർ, ഇന്ത്യൻ മിലിട്ടറി),  ബാബു. മരുമക്കൾ:  കുഞ്ഞുമോൾ മാണി,  പരേതനായ തങ്കച്ചൻ (തൈപ്പറമ്പിൽ), സജി (മൂലയിൽ)

Advertisements

Hot Topics

Related Articles