News Admin

79709 POSTS
0 COMMENTS

പാപ്പിനിശേരിയില്‍ നിന്ന് എമ്പുരാൻസിനിമയുടെ വ്യാജപതിപ്പ് പിടികൂടി

കണ്ണൂർ : പാപ്പിനിശേരിയില്‍ നിന്ന് എമ്പുരാൻസിനിമയുടെ വ്യാജപതിപ്പ് പിടികൂടി. രഹസ്യവിവരമനുസരിച്ച്‌ തംബുരു കമ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിൻ്റെ കമ്ബ്യൂട്ടർ വളപട്ടണം പൊലിസ് പിടിച്ചെടുത്തു. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പി. നിധിൻ രാജിന് ലഭിച്ച...

കോന്നിയിൽ എണ്‍പതുകാരിയും രോഗബാധിതയുമായ വൃദ്ധയ്ക്കുനേരെ ബലാല്‍സംഗ ശ്രമം : പ്രതിയായ കോന്നി സ്വദേശി പിടിയിൽ

പത്തനംതിട്ട : കോന്നിയിൽ എണ്‍പതുകാരിയും രോഗബാധിതയുമായ വൃദ്ധയ്ക്കുനേരെ ബലാല്‍സംഗശ്രമക്കേസിൽ പ്രതി പിടിയിൽ. കോന്നി വി കോട്ടയം വകയാർ കൊല്ലൻപടി മുകളുവിള വീട്ടില്‍ പൊടിയ(74)നാണ് അറസ്റ്റിലായത്. സ്ത്രീകളെ ഉടുവസ്ത്രം ഉയർത്തിക്കാട്ടുന്നത് ഉള്‍പ്പെടെ നേരത്തെയും പ്രശ്നങ്ങള്‍...

ഡ്രൈ ഡേ ദിനം വിൽക്കാൻ ലക്ഷ്യമിട്ട് മദ്യം സൂക്ഷിച്ചു : കോട്ടയം മാങ്ങാനത്ത് 26 കുപ്പി വിദേശ മദ്യവുമായി മദ്യവിൽപ്പനക്കാരൻ പിടിയിൽ : പിടികൂടിയത് പാമ്പാടി എക്സൈസ് സംഘം

പാമ്പാടി : വിൽപ്പനയ്ക്ക് സൂക്ഷിച്ച 26 കുപ്പി വിദേശ മദ്യവുമായി മാങ്ങാനം സ്വദേശിയായ മദ്യവിൽപ്പനക്കാരൻ എക്സൈസിൻ്റെ പിടിയിലായി. കോട്ടയം വിജയപുരം മാങ്ങാനം കരയിൽ പാലത്താറ്റിൽ വീട്ടിൽ രാജേന്ദ്രൻ പി. കെ (56)യെയാണ് പാമ്പാടി...

ഐഎസ്‌എല്ലില്‍ ഗോകുലം കേരളയും: ഐ ലീഗ് കിരീടത്തിലേയ്ക്ക് ഉറ്റ് നോക്കി ഗോകുലം

കൊച്ചി : കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ ഐഎസ്‌എല്ലില്‍ അടുത്ത സീസണ്‍ മുതല്‍ കേരളത്തില്‍ നിന്ന് ഗോകുലം കേരളയും ഉണ്ടാവുമോ കളിക്കാൻ? ഐലീഗ് കിരീട പോരാട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ ഗോകുലം കേരളയിലേക്ക് പ്രതീക്ഷയോടെയാണ്...

കൊടുമൺ പ്ളാൻ്റേഷൻ ഭൂമിയിൽ വിമാനത്താവളം നിർമ്മിക്കണം : വിവിധ മലയാളി അസോസിയേഷൻ

ന്യൂഡൽഹി : പത്തനംതിട്ട ജില്ലയിലെ കൊടുമൺ പ്ലാന്റേഷൻ റവന്യൂ ഭൂമിയിൽ  ശബരിമല വിമാനത്താവളം അനുവദിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന്  ന്യൂഡൽഹിയിൽ കൂടിയ  ജില്ലയിലെ വിവിധ മലയാളി അസോസിയേഷനുകളുടെ ഏകോപന സമിതി യോഗം ആവശ്യപ്പെട്ടു....

News Admin

79709 POSTS
0 COMMENTS
spot_img