News Admin

68523 POSTS
0 COMMENTS

” ഞാനിപ്പോള്‍ സിംഗിളാണ്, നിങ്ങള്‍ റിലാക്സാകൂ”; മലൈക അറോറ ബന്ധത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് അര്‍ജുന്‍ കപൂര്‍

മുംബൈ: മലൈക അറോറയുമായി വേര്‍പിരിഞ്ഞുഎന്ന വാര്‍ത്തയില്‍ ആദ്യമായി മൗനം വെടിഞ്ഞ്  നടൻ അർജുൻ കപൂർ. തിങ്കളാഴ്‌ച മുംബൈയിലെ ശിവാജി പാർക്കിൽ എന്‍എംഎസ് നേതാവ് രാജ് താക്കറെ ആതിഥേയത്വം വഹിച്ച ദീപാവലി ആഘോഷത്തിൽ അര്‍ജുന്‍...

പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തത് ആശ്വാസം; പൊലീസ് അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം

കണ്ണൂർ: എഡിഎമ്മിന്‍റെ മരണത്തിലെ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് നവീന്‍ ബാബുവിന്‍റെ കുടുംബം. കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തത് ആശ്വാസം നല്‍കുന്നുവെന്ന് നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ...

ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണത്തിനെതിരായ ഹർജി; തമിഴ്നാട് സർക്കാരിന് നോട്ടീസ് അയച്ച്‌ മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണത്തിനെതിരായ ഹർജിയില്‍ തമിഴ്നാട് സർക്കാരിന് നോട്ടീസ് അയച്ച്‌ മദ്രാസ് ഹൈക്കോടതി. ഭരണഘടനാ പദവിയില്‍ ഉള്ളവരുടെ വസ്ത്രധാരണം സംബന്ധിച്ച്‌ പെരുമാറ്റച്ചട്ടം ഉണ്ടോയെന്ന്വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ സർക്കാർ വിശദീകരണം നല്‍കണം....

ആശുപത്രിയില്‍ ബഹളംവെച്ചു; വിവരമറിഞ്ഞെത്തിയ പൊലീസുകാരെ മർദ്ദിച്ച കേസില്‍ നാല് പേർ പിടിയിൽ

ഇടുക്കി: ആശുപത്രിയില്‍ ബഹളം വെച്ചത് അറിഞ്ഞെത്തിയ പൊലീസുകാരെ മർദ്ദിച്ച കേസില്‍ നാല് യുവാക്കള്‍ പിടിയില്‍. ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ യുവാവിനെ ചികിത്സിപ്പിക്കാൻ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിയതായിരുന്നു ഇവർ. തൊടുപുഴ പഞ്ചവടിപ്പാലം...

റ്റി. റ്റി ദേവസ്യ തോട്ടപ്പള്ളിയുടെ ചരമവാർഷികം നടത്തി

ഏറ്റുമാനൂർ : പൊതു പ്രവർത്തകനും ,മുൻ അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും, മുൻ അതിരമ്പുഴ റീജിനൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റും, അതിരമ്പുഴ സെൻ്റ് അലോഷ്യസ് സ്കൂൾ പ്രധാന അധ്യാപകനുമായിരുന്ന റ്റി....

News Admin

68523 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.