News Admin

16008 POSTS
0 COMMENTS

മഹീന്ദ്ര പിക്കപ്പ് വാനില്‍ 155 കിലോ കഞ്ചാവ് ചില്ലറ വില്‍പ്പനക്കായി കടത്തിക്കൊണ്ടുവന്ന കേസ്; രണ്ട് പ്രതികൾക്കും 25 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി

കൽപ്പറ്റ: കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടവര്‍ക്ക് 25 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച്‌ കോടതി. സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പര്‍ 40/2022...

വൈക്കത്തു നിന്നും വേളാങ്കണ്ണിയിലേയ്ക്കു പുതിയ കെ.എസ്.ആർ.ടി.സി ബസ്; യാത്ര ഇന്നു മുതൽ ആരംഭിക്കും

വൈക്കം :വൈക്കത്ത് നിന്നും വേളാങ്കണ്ണിയിലേക്കുംചെന്നൈയിലേക്കും പുതുതായി തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആരംഭിക്കുന്ന ബസ് സർവീസുകൾ ഇന്ന് ആരംഭിക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് വൈക്കം കെ എസ് ആർ ടി സി സ്റ്റേഷനിൽ വേളാങ്കണ്ണി...

കർണാടകയിൽ നിന്നും എത്തിയത് സിംഹവും അനാക്കോണ്ടയും കുറുനരികളും; തലസ്ഥാനത്തെ മൃഗശാലയിൽ പുതിയ അതിഥികളെ പ്രദർശിപ്പിച്ചു തുടങ്ങി

തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാലയിലെത്തുന്ന കാഴ്ചക്കാർക്കായി പുതുവർഷത്തില്‍ കൂടുതല്‍ മൃഗങ്ങളെ പ്രദർശിപ്പിച്ചു തുടങ്ങി. കർണാടകയിലെ ശിവമോഗ സുവോളജിക്കല്‍ പാർക്കില്‍ നിന്ന് അനിമല്‍ എക്സ്ചേഞ്ച് വഴി എത്തിച്ച ഒമ്പത് മൃഗങ്ങളെയാണ് ക്വാറന്‍റൈൻ പൂർത്തിയായതോടെ പ്രദർശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നത്....

ന്യൂ ഇയർ ആശംസ പറഞ്ഞില്ല; തൃശൂരില്‍ യുവാവിനെ കുത്തിവീഴ്ത്തി

തൃശ്ശൂർ: ന്യൂ ഇയർ ആശംസ പറഞ്ഞില്ലെന്ന കാരണത്താല്‍ തൃശൂർ മുള്ളൂർക്കരയില്‍ യുവാവിനെ കുത്തിവീഴ്ത്തി. ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. ദേഹത്താകെ ഇരുപത്തിനാലു തവണ കുത്തേറ്റിട്ടുണ്ട്. യുവാവ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു; വധു കര്‍ണാട്ടിക് ഗായിക ശിവശ്രീ സ്കന്ദപ്രസാദ്

ദില്ലി: ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. കര്‍ണാട്ടിക് ഗായിക ശിവശ്രീ സ്കന്ദപ്രസാദ് ആണ് വധു. ചെന്നൈ സ്വദേശിയാണ് ശിവശ്രീ. മാർച്ച്‌ 4-ന് ഇരുവരും ബെംഗളൂരുവില്‍ വച്ച്‌ നടക്കുന്ന ചടങ്ങില്‍ വിവാഹിതരാകുമെന്നാണ്...

News Admin

16008 POSTS
0 COMMENTS
spot_img