News Admin

74310 POSTS
0 COMMENTS

ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ കാറും ബൈക്കും കുട്ടിയിടിച്ച് അപകടം : പാലാ തീക്കോയി സ്വദേശി മരിച്ചു

പെര്‍ത്ത്: ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. തീക്കോയി പനയ്ക്കക്കുഴിയില്‍ റോയല്‍ തോമസിന്‍റെ മകന്‍ ആഷില്‍(24) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബല്‍ 22ന് രാത്രിയില്‍ ആഷിലിന്‍റെ...

പിതാവിനെ തലക്കടിച്ച്‌ കൊന്ന കേസ്; പ്രതിയായ മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: പിതാവിനെ തലക്കടിച്ച്‌ കൊന്ന കേസിലെ പ്രതിയായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പള്ളിക്കര സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്. പിതാവ് അപ്പക്കുഞ്ഞി (65) യെ 2024 ഏപ്രീലില്‍ പ്രമോദ്...

കുന്നത്തൂരില്‍ പത്താം ക്ലാസ് വിദ്യാ‍ർത്ഥി ജീവനൊടുക്കിയ സംഭവം : ബന്ധുക്കളായ രണ്ട് പേർ പിടിയിൽ

കൊല്ലം : കുന്നത്തൂരില്‍ പത്താം ക്ലാസ് വിദ്യാ‍ർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ദമ്ബതിമാർ അറസ്റ്റില്‍. മരിച്ച കുട്ടിയുടെ ബന്ധുക്കളും അയല്‍വാസികളുമായ സുരേഷ്, ഭാര്യ ഗീതു എന്നിവരെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതികളുടെ അടുത്ത ബന്ധുവായ...

ആഗ്രഹം ഔദ്യോഗികമായി അറിയിച്ചാൽ ചർച്ച ചെയ്യും; അൻവറിന്റെ യുഡിഎഫ് പ്രവേശനം തള്ളാതെ എംഎം ഹസ്സൻ

കോട്ടയം: പിവി അൻവറിന്‍റെ യുഡിഎഫ് പ്രവേശനം തള്ളാതെ കണ്‍വീനര്‍ എംഎം ഹസ്സൻ രംഗത്ത്. അൻവറിന്‍റെ കാര്യത്തില്‍ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അൻവറിന് ആഗ്രഹമുണ്ടെങ്കില്‍ ഔദ്യോഗികമായി അറിയിക്കാം അപ്പോള്‍ ചർച്ച ചെയ്യും. യുഡിഎഫ് യോഗം...

പുഷ്പ 2 പ്രീമിയർ അപകടം: ശ്രീ തേജിനെ ഒരു മാസത്തിന് ശേഷം ആശുപത്രിയിലെത്തി കണ്ട് അല്ലു അർജുൻ 

ബെംഗ്ളൂരു : പുഷ്പ 2 പ്രീമിയർ തിരക്കിനിടെയുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരൻ ശ്രീ തേജിനെ ആശുപത്രിയിലെത്തി കണ്ട് അല്ലു അർജുൻ. ഡിസംബർ 5 മുതൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്...

News Admin

74310 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.