ജോജു ജോര്‍ജ് നായകനായി വന്ന ചിത്രമാണ് പണി. സംവിധാനം നിര്‍വഹിച്ചതും ജോജു ജോര്‍ജാണ്. വൻ ഹിറ്റായി മാറിയിരുന്നു പണി. ജോജു ജോര്‍ജിന്റെ പണി ഒടുവില്‍ ഒടിടിയിലേക്കും എത്തുകയാണ്.
ജോജു ജോര്‍ജ് ചിത്രം സോണിലിവിലൂടെയാണ് ഒടിടിയില്‍...
മുംബൈ: മഹാരാഷ്ട്രയിലും എച്ച്‌എംപി വൈറസ് സ്ഥിരീകരിച്ചു. നാഗ്പൂരില്‍ രണ്ട് കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 വയസുകാരനും 13 വയസുകാരിക്കുമാണ് രോഗബാധ. ലക്ഷണങ്ങളോടെ ജനുവരി മൂന്നിനാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ...
തിരുവല്ല :ചെങ്ങന്നൂരിൽ റയിൽവെയുടെ സിഗ്നൽ കേബിൾ മുറിഞ്ഞു.ചെങ്ങന്നൂർ - തിരുവല്ല റെയിൽവേ ട്രാക്കിൽ കല്ലിശേരി റെയിൽവേ പാലത്തിലൂടെ കടന്നുപോകുന്ന സിഗ്നൽ കേബിളാണ് മുറിഞ്ഞ നിലയിൽ കണ്ടത്. തിങ്കൾ പുലർച്ചെ രണ്ടുമുതൽ സിഗ്‌നൽ സംവിധാനം...
കണ്ണൂർ: കണ്ണൂർ കണ്ണവത്ത് കാട്ടിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്ച്ച. കണ്ണവം കോളനിയിലെ 40 കാരിയായ സിന്ധുവിനെയാണ് കാണാതായത്. മാനസിക പ്രയാസമുള്ള യുവതിയാണ് സിന്ധു. കണ്ണവം കാട്ടിൽ തിരഞ്ഞിട്ടും യുവതിയെ...
മലപ്പുറം: യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി പിവി അൻവർ എംഎല്‍എ. യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് വാർത്താ സമ്മേളനത്തില്‍ തുറന്നടിച്ച അൻവർ, എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും തന്നെ വേണോ എന്ന്...