News Admin

74160 POSTS
0 COMMENTS

ചൈനയിൽ എച്ച്എംപിവി വൈറസ് ഗണ്യമായി വർദ്ധിക്കുന്നു; ചൈനയുടെ അയൽ രാജ്യങ്ങളിലും കർശന ജാഗ്രതാ നിർദ്ദേശം 

ബീജിംഗ്: കോവിഡ് മഹാമാരിയ്ക്ക് പിന്നാലെ ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തി ചൈനയിൽ എച്ച്എംപിവി (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) പടരുന്നു. ചൈനയുടെ വടക്കൻ പ്രദേശങ്ങളിൽ എച്ച്എംപിവി കേസുകളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. അനിയന്ത്രിതമായ രീതിയിലുള്ള...

അന്തർ സംസ്ഥാന കരാർ: കർണാടകയിലേക്കുള്ള കെഎസ്ആർടിസി സർവീസുകളിൽ ടിക്കറ്റ് നിരക്കിൽ വർധന

തിരുവനന്തപുരം: കെഎസ്ആർടിസി കർണാടകയിലേക്ക് നടത്തുന്ന സർവീസുകളിൽ ടിക്കറ്റ് നിരക്കിൽ വർധന. ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കർണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട് കോർപറേഷൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച സാഹചര്യത്തിലാണ് നടപടി. അന്തർ സംസ്ഥാന കരാർ...

ഇ.പി പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു : വാസവൻ വകുപ്പിനെ നല്ല രീതിയിൽ നയിക്കുന്നു : സി പി എം കോട്ടയം ജില്ലാ സമ്മേളനത്തിൽ മന്ത്രി വി.എൻവിയ്ക്ക് പ്രശംസയും ഇപിയ്ക്ക് വിമർശനവും

കോട്ടയം: ഇ.പി. ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം കോട്ടയം ജില്ലാ സമ്മേളനം. ഇ.പി ജയരാജന്റെ നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നു സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലാണു പ്രതിനിധികള്‍ ആരോപിച്ചത്. അനവസരത്തിലുള്ള ഇ.പിയുടെ പ്രതികരണങ്ങള്‍ പാര്‍ട്ടിയെയും...

കൊലക്കേസ് പ്രതികളായ സൈനികരെ കുരുക്കാൻ പോലീസ് കാത്തിരുന്നത് 18 വർഷം ! ഒടുവിൽ പോലീസിന്റെ തന്ത്രത്തിൽ പ്രതികൾ കുടുങ്ങിയത് ഇങ്ങനെ

കണ്ണൂർ : 18 വർഷങ്ങള്‍ക്ക് മുമ്ബുള്ള സൈനികരായ ദിബില്‍ കുമാറും രാജേഷുമായിരുന്നില്ല അവർ. കൊല്ലത്തെ അഞ്ചലില്‍നിന്ന് അഞ്ഞൂറോളം കിലോമീറ്ററുകള്‍ക്കപ്പുറമുള്ള പുതുച്ചേരിയില്‍ രൂപത്തിലും പേരിലും മാറ്റങ്ങള്‍ വരുത്തി 'പുതിയ' മനുഷ്യരായി ജീവിക്കുകയായിരുന്നു ദിബിലും രാജേഷും.ദിബില്‍...

കുമ്മനം ഫെസ്റ്റിനോട് അനുബന്ധിച്ചു നടന്ന മൈലാഞ്ചിയിടീൽ മത്സരം: പി.എൻ അഷ്‌നയ്ക്ക് ഒന്നാം സ്ഥാനം

കുമ്മനം: കുമ്മനം ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന മൈലാഞ്ചിയിടീൽ മത്സരത്തിൽ പി.എൻ അഷ്‌നയ്ക്ക് ഒന്നാം സ്ഥാനം. ജസീല ജലീലിനാണ് രണ്ടാം സ്ഥാനം. കുമ്മനം നാട്ടൊരുമ സംഘടിപ്പിച്ച കുമ്മനം പുഴയോരം ഫെസ്റ്റിന്റെ ഭാഗമായാണ് മൈലാഞ്ചിയിടീൽ മത്സരം സംഘടിപ്പിച്ചത്. കുമ്മനം...

News Admin

74160 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.