News Admin

29448 POSTS
0 COMMENTS

ആലപ്പുഴ മുഹമ്മയിൽ വാട്ടർ അതോറിറ്റി ജീവനക്കാരെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

മുഹമ്മ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ തണ്ണീർമുക്കം സ്വദേശി അകത്തോട്ട് വീട്ടിൽ ഗോപിയെ മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല വാട്ടർ അതോറിറ്റി...

ഓപ്പറേഷൻ തൂഫാൻ : ഹരിപ്പാട് മാരക രാസലഹരിയായ ആറ്ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

ആലപ്പുഴ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പോലീസ് നടത്തിയ പരിശോധനയിൽ ആറു ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ലഹരി വിരുദ്ധ ക്യാമ്പയിൻ ആയ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ആലപ്പുഴ ജില്ലാ ഡാൻസാഫ്...

ഇന്ത്യയുടെ തലയ്ക്ക് മീതെ ഭീമൻ ജല ബോംബ് ; തിബറ്റിലെ ബ്രഹ്മപുത്ര നദിയില്‍ ചൈന നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ സുരക്ഷ സംബന്ധിച്ച്‌ ആശങ്ക

ന്യൂഡൽഹി : ഇന്ത്യയുടെ അതിര്‍ത്തിക്കടുത്ത് തിബറ്റിലെ ബ്രഹ്മപുത്ര നദിയില്‍ ചൈന നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ സുരക്ഷ സംബന്ധിച്ച്‌ ആശങ്ക ഉയർത്തി പഠന റിപ്പോർട്ട്.മെഡോഗ് ഡാം സജീവ ഭൂകമ്പ ഭ്രംശരേഖയ്ക്ക്...

കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുടെ വാഹനത്തിന് മുന്നിലേയ്ക്ക് ചാടി വീണ് യുവാക്കളുടെ പ്രതിഷേധം : അപകടം ഒഴിവായത് തലനാരിഴയ്ക്ക് 

ഭോപ്പാല്‍: മധ്യപ്രദേശില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണ് യുവാക്കളുടെ പ്രതിഷേധം.മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ ശിവഗഡ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ വെച്ചാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്....

ഹാളണ്ടിൻ്റെ മുടികെട്ടലിനു പിന്നിലെ ആ രഹസ്യം എന്ത്.. ! സോഷ്യൽ മീഡിയയിൽ ചർച്ചയായി ഹാളണ്ടും ആ പോണി ടെയിലും 

2026 ലോകകപ്പിലെ പ്രീക്വാര്‍ട്ടറില്‍ കരുത്തരായ ബ്രസീലിനെ 2-1 ന് അട്ടിമറിച്ച്‌ നോര്‍വേ കുതിപ്പ് തുടരുമ്പോള്‍, കായികലോകത്ത് ഒരേയൊരു മുഖം മാത്രമാണ് എങ്ങും നിറഞ്ഞുനില്‍ക്കുന്നത്.നാളെ ഇംഗ്ലണ്ടിനെതിരെ ക്വാര്‍ട്ടര്‍ ഫൈനലിന് ഇറങ്ങുന്ന ആറടി അഞ്ചിഞ്ചുകാരന്‍ എര്‍ലിങ്...

News Admin

29448 POSTS
0 COMMENTS
spot_img