കണ്ണൂർ : 18 വർഷങ്ങള്‍ക്ക് മുമ്ബുള്ള സൈനികരായ ദിബില്‍ കുമാറും രാജേഷുമായിരുന്നില്ല അവർ. കൊല്ലത്തെ അഞ്ചലില്‍നിന്ന് അഞ്ഞൂറോളം കിലോമീറ്ററുകള്‍ക്കപ്പുറമുള്ള പുതുച്ചേരിയില്‍ രൂപത്തിലും പേരിലും മാറ്റങ്ങള്‍ വരുത്തി 'പുതിയ' മനുഷ്യരായി ജീവിക്കുകയായിരുന്നു ദിബിലും രാജേഷും.ദിബില്‍...
കുമ്മനം: കുമ്മനം ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന മൈലാഞ്ചിയിടീൽ മത്സരത്തിൽ പി.എൻ അഷ്‌നയ്ക്ക് ഒന്നാം സ്ഥാനം. ജസീല ജലീലിനാണ് രണ്ടാം സ്ഥാനം. കുമ്മനം നാട്ടൊരുമ സംഘടിപ്പിച്ച കുമ്മനം പുഴയോരം ഫെസ്റ്റിന്റെ ഭാഗമായാണ് മൈലാഞ്ചിയിടീൽ മത്സരം സംഘടിപ്പിച്ചത്.
കുമ്മനം...
വൈക്കം: കിഴക്കേനട ജനനി റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുതുവൽസരാഘോഷം ശ്രദ്ധേയമായി.100 കുടുംബങ്ങൾ ഉൾപ്പെട്ട അസോസിയേഷനിലെ കുടുംബങ്ങൾക്ക് മിക്സി, കെറ്റിൽ, പുട്ടുകുറ്റി, ഇസ്തിരിപ്പെട്ടി, പാത്രങ്ങൾ തുടങ്ങിവയടക്കം കൈ നിറയെ സമ്മാനങ്ങളും വയോധികർക്ക്...
കോട്ടയം: ഇല്ലിക്കൽ ഇല്ലമ്പള്ളിൽ ഫിനാൻസ് ഉടമയെ വീടിനു സമീപത്തു വച്ച് മുഖത്ത് മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച ശേഷം പണവും താക്കോലും അടങ്ങിയ ബാഗ് കവർന്നു. ഇല്ലമ്പള്ളിൽ ഫിനാൻസ് ഉടമ രാജു ഇല്ലമ്പള്ളിയെയാണ് ആക്രമിച്ച് പണം...