News Admin

73410 POSTS
0 COMMENTS

കൊച്ചിയില്‍ നിന്നുള്ള നടിമാര്‍ക്ക് കൈമാറാനുള്ള എംഡിഎംഎയെന്ന് പ്രതി; മലപ്പുറം ലഹരിവേട്ടയില്‍ ഒരാള്‍ കൂടി പിടിയിയില്‍

മലപ്പുറം: മലപ്പുറത്ത് 510 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. മലപ്പുറം ചെമ്മാട് സ്വദേശി അബു ത്വാഹിർ ആണ് കസ്റ്റഡിയിലുള്ളത്. അതേസമയം കൊച്ചിയില്‍ നിന്നെത്തുന്ന നടിമാർക്ക് നല്‍കാനാണ് എംഡിഎംഎ കൈവശം...

പൊലീസിനെ ഭീഷണിപ്പെടുത്തി; അബിൻ വർക്കിക്കെതിരെ കേസ്

കണ്ണൂർ: പൊലീസിനെ ഭീഷണിപ്പെടുത്തിയതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കിക്കെതിരെ കേസെടുത്തു. കണ്ണൂരില്‍ നടന്ന കെഎസ്‌യു മാർച്ചിനെ തുടർന്ന് അബിൻ വർക്കി മാധ്യമങ്ങളെ കണ്ടിരുന്നു. ഈ സമയത്ത്, പി ശശിയുടെ...

എടത്വയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്

ആലപ്പുഴ :എടത്വയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് പരിക്ക്. തലവടി ഗ്രാമപഞ്ചായത്ത് ആലുംമൂട്ടില്‍ വിനോദ്, ഭാര്യ ആര്യ, മകള്‍ ഇഷാനി എന്നിവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടോടെ വെള്ളക്കിണര്‍...

സൂര്യഗ്രഹണം ആയതുകൊണ്ട് നട അടച്ചിടും; ശബരിമല നട ഇന്ന് അടയ്ക്കുമെന്ന വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകി ദേവസ്വം ബോർഡ്‌

പത്തനംതിട്ട: ശബരിമല നട ഇന്ന് അടയ്ക്കുമെന്ന് വ്യാജ പ്രചാരണം. തുടർന്ന് സൈബർ പോലീസിന് പരാതി നൽകി ദേവസ്വം ബോർഡ്. സൂര്യഗ്രഹണം ആയതുകൊണ്ട് നട അടച്ചിടും എന്നായിരുന്നു പ്രചാരണം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് രണ്ട്...

നിയമ മന്ത്രിമാരുമായി ചർച്ച നടത്തും; സംസ്ഥാനങ്ങളുടെ നിലപാട് തേടാനൊരുങ്ങി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുള്ള സമിതി

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുള്ള സമിതി സംസ്ഥാനങ്ങളുടെ നിലപാട് തേടും. വിവിധ സംസ്ഥാനങ്ങളിലെ നിയമ മന്ത്രിമാരുമായി ചർച്ച നടത്താനാണ് തീരുമാനം. അടുത്ത മാസം നടക്കുന്ന യോഗത്തില്‍ നിയമ മന്ത്രാലയ ഉദ്യോഗസ്ഥരുടെ വിശദീകരണം...

News Admin

73410 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.