News Admin

68697 POSTS
0 COMMENTS

കരുനാഗപ്പള്ളി നഗരസഭാ ചെയർമാനെതിരായ പീഡന പരാതി; സിപിഎം നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് പരാതിക്കാരി

കൊല്ലം: പീഡനാരോപണ കേസില്‍ കരുനാഗപ്പള്ളി നഗരസഭാ ചെയർമാനെതിരെ സിപിഎം നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് പരാതിക്കാരി. ഭർത്താവിൻ്റെ ചികിത്സയ്ക്ക് സഹായം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് ചെയർമാൻ കോട്ടയില്‍ രാജു മോശമായ രീതിയിൽ സംസാരിച്ചത്....

കെപിപിഎൽ ജീവനക്കാരുടെ നിയമനം സ്ഥിരപ്പെടുത്തുക : സിപിഎം : കെ എസ് സന്ദീപ് സെക്രട്ടറി

തലയോലപ്പറമ്പ് : 2022 ജനുവരിയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിച്ച 185 ജീവനക്കാരെ അടിയന്തരമായി സ്ഥിരപ്പെടുത്തുവാൻ സർക്കാർ തയ്യാറാകണമെന്ന് സിപിഐ എം ന്യൂസ്പ്രിന്റ് നഗർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു....

സ്ഥാനം ഏറ്റെടുക്കാൻ കാലതാമസം ഉണ്ടായിട്ടില്ല; കണ്ണൂരില്‍ നവീൻ ബാബുവിന് പകരക്കാരനായി ചുമതലയേറ്റ് പദ്മ ചന്ദ്രക്കുറുപ്പ്

കണ്ണൂർ: ജീവനൊടുക്കിയ നവീൻ ബാബുവിന് പകരം കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു. കൊല്ലം സ്വദേശി പദ്‌മ ചന്ദ്രക്കുറുപ്പാണ് ഇന്ന് രാവിലെ ചേമ്പറിലെത്തി ചുമതലയേറ്റത്. മുൻപ് ദേശീയപാത വിഭാഗത്തില്‍ ആയിരുന്നു പദ്‌മ ചന്ദ്രക്കുറുപ്പ്. പ്രതീക്ഷകളോടെയാണ്...

കുറവിലങ്ങാട് കെ.എസ്.ഇ.ബി ഓഫിസിലെ ഓവർസിയർ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ; പിടിയിലായത് പ്രവാസിയുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ

കോട്ടയം: കുറവിലങ്ങാട് കെ.എസ്.ഇ.ബി ഓഫിസിലെ ഓവർസിയറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. കുറവിലങ്ങാടി കെ.എസ്.ഇ.ബി ഓഫിസിലെ ഓവർസിയറായ എം.കെ രാജേന്ദ്രനെയാണ് കോട്ടയം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്നു...

അപൂർവമായ പാർശ്വഫലമാകാം; വാക്സിനെടുത്ത രോഗി കിടപ്പിലായ സംഭവത്തില്‍ വിശദീകരണവുമായി മെഡിക്കല്‍ കോളേജ്‌

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വാക്സിനടുത്ത രോഗി കിടപ്പിലായ സംഭവത്തില്‍ വിശദീകരണവുമായി മെഡിക്കല്‍ കോളേജ്‌. വാക്സിൻ എടുത്താല്‍ ഉണ്ടാകുന്ന അപൂർവമായ പാർശ്വഫലം ആകാമെന്ന് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ മിറിയം വർക്കി...

News Admin

68697 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.