News Admin

73336 POSTS
0 COMMENTS

ടൊവിനോ തൃഷ കൂട്ടുകെട്ടിലെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍; ‘ഐഡന്‍റിറ്റി’യുടെ പുതിയ അപ്ഡേറ്റ് പുറത്ത്

സിനിമ ഡസ്ക് : ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന 'ഐഡന്‍റിറ്റി' എന്ന സിനിമയുടെ ട്രെയിലർ റിലീസിന് ഒരുങ്ങുന്നു.ഇന്ന് വൈകുന്നേരം ആറ് മണിക്ക് ട്രെയിലർ പുറത്തിറങ്ങും. നേരത്തെ റിലീസ്...

ഇടഞ്ഞുനിന്നവരും പിന്തുണച്ചു; പന്തളം നഗരസഭയിൽ ഭരണം നിലനിർത്തി ബിജെപി

പത്തനംതിട്ട : പന്തളം നഗരസഭയില്‍ ബിജെപി വീണ്ടും ഭരണം നിലനിർത്തി. കൌണ്‍സിലർ അച്ചൻകുഞ്ഞ് ജോണിനെ നഗരസഭാ അധ്യക്ഷനായി തിരഞ്ഞെടുത്തു. ഇടഞ്ഞ് നില്‍ക്കുന്ന മൂന്ന് ബിജെപി കൗണ്‍സിലർമാരും അച്ചൻകുഞ്ഞ് ജോണിന് വോട്ട് ചെയ്തു. 19...

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.അരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 7100സ്വർണം പവന് - 56800

വണ്ടിപ്പെരിയാർ കേസ്; കുറ്റവിമുക്തനാക്കപ്പെട്ട അർജുൻ കട്ടപ്പന പോക്സോ കോടതിയില്‍ ഹാജരായി സത്യവാങ്മൂലം നൽകി

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സ് കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട അർജുൻ കട്ടപ്പന പോക്സോ കോടതിയില്‍ ഹാജരായി. കേസില്‍ അർജുനെ വെറുതെ വിട്ടതിന് എതിരെ സർക്കാർ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു....

ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെടുകയാന്ന്; ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരിച്ച് ഭീഷണി നേരിട്ട അധ്യാപകൻ

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിലെ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് ഭീഷണി നേരിട്ട അധ്യാപകൻ ഹക്കീം വെണ്ണക്കാട്. കൊടുവള്ളിയിലെ പണച്ചാക്കുകളുടെ സമ്മർദ്ദത്താലാണ് അന്വേഷണം അട്ടിമറിക്കപ്പെടുന്നത്. പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിനെ...

News Admin

73336 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.