News Admin

73219 POSTS
0 COMMENTS

ശക്തമായ കാറ്റിനും മോശം കാലവസ്ഥയ്ക്കും സാധ്യത; വിവിധ തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്; ജാഗ്രത നിർദേശം 

കൊച്ചി: ശക്തമായ കാറ്റിനും മോശം കാലവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. എന്നാൽ മധ്യ പടിഞ്ഞാറൻ ബംഗാൾ...

വയനാട്  ഉരുൾപൊട്ടൽ പുനരധിവാസം: നാളെ പ്രത്യേക മന്ത്രിസഭാ യോഗം; ചർച്ച നടത്തുക ഓൺലൈൻ ആയി 

തിരുവനന്തപുരം : വയനാട്  ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചർച്ച ചെയ്യാൻ നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. വൈകീട്ട് 3 മണിക്ക് ഓൺലൈനായാണ് യോഗം ചേരുക. വീട് നിർമ്മാണത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ...

വാഴൂരിൽ പൂച്ച റോഡിന് കുറുകെ ചാടി : ബൈക്ക് യാത്രക്കാരന് പരിക്ക്

പാലാ : പൂച്ച റോഡിന് കുറുകെ ചാടിയതിനെ തുടർന് സ്കൂട്ടർ നിയന്ത്രണം വിട്ട് പരുക്കേറ്റ യാത്രക്കാരൻ വാഴൂർ സ്വദേശി എബിൻ റോയിയെ ( 25 ) ചേർപ്പുങ്കൽ മാർ സ്ലീവാ...

ശബരിമലയിൽ കാട്ടുപന്നിയുടെ ആക്രമണം; ആലപ്പുഴ സ്വദേശിയായ ഒൻപത്കാരന് പരിക്ക്

പത്തനംതിട്ട : ശബരിമലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 9 വയസുകാരന് പരിക്ക്. ആലപ്പുഴ പഴവീട് സ്വദേശി ശ്രീഹരിക്കാണ്‌ പരിക്കേറ്റത്. മല കയറുന്നതിനിടെ മരക്കൂട്ടത്ത് വെച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. വലതുകാലിന്റെ മുട്ടിന് പരിക്കേറ്റ കുട്ടിയെ സന്നിധാനം...

കൈനകരി വെള്ളൂർ ഏലിക്കുട്ടി

കൈനകരി വെള്ളൂർ ഏലിക്കുട്ടി (87) നിര്യാതയായി. സംസ്‌കാരം നാളെ ഡിസംബർ 22 ഞായറാഴ്ച മൂന്നിനു ഭവനത്തിൽ ആരംഭിച്ചു കൈനകരി സെന്റ് മേരീസ് പള്ളിയിൽ. പരേത ചേന്നങ്കരി കാഞ്ഞൂപറമ്പിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ വി.ടി....

News Admin

73219 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.