News Admin

73257 POSTS
0 COMMENTS

“വിജയരാഘവൻ വർഗീയ രാഘവനായി മാറി”; രാഹുലിനെതിരെയുള്ള വിജയരാഘവൻ്റെ പരാമർശത്തിൽ വിമർശനം ശക്തമാക്കി കോണ്‍ഗ്രസ് നേതാക്കൾ

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് രാഹുൽഗാന്ധി എംപിക്കെതിരായ സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എ വിജയരാഘവന്‍റെ വിവാദ പ്രസംഗത്തിൽ വിമർശനം ശക്തമാവുന്നു. പരാമർശങ്ങൾക്കിതിരെ കെസി വേണു​ഗോപാലും, വിഡി സതീശനും, പികെ കുഞ്ഞാലിക്കുട്ടിയും, കെഎം ഷാജിയും...

അമ്മയ്‌ക്ക് സുഖമില്ല; ത്രീഡി കണ്ണട വെച്ച്‌ അമ്മയെ ചിത്രം കാണിക്കാൻ പറ്റാത്തതിൽ വലിയ ദുഃഖമുണ്ടെന്ന് മോഹൻലാൽ

'ബറോസ്' അമ്മയെ കാണിക്കാൻ പറ്റാത്തതില്‍ സങ്കടമുണ്ടെന്ന് നടൻ മോഹൻലാല്‍. അമ്മയ്‌ക്ക് സുഖമില്ല, തിയറ്ററില്‍ കൊണ്ടുപോയി ത്രീഡി കണ്ണട വെച്ച്‌ ചിത്രം കാണിക്കാൻ പറ്റാത്തത് വലിയ ദുഃഖമാണ്. ബറോസിലെ പാട്ടുകള്‍ അമ്മയെ കേള്‍പ്പിച്ചിരുന്നു. പെൻഡ്രൈവില്‍...

“വിമർശനത്തിന് അതീതനല്ല; തെറ്റ് തിരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കും”;  വെള്ളാപ്പള്ളിയുടെ പ്രതികരണത്തിൽ പരോക്ഷ മറുപടിയുമായി വി ഡി സതീശൻ

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിമർശനങ്ങളോട് പരോക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും എല്ലാ സമുദായ നേതാക്കള്‍ക്കും വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വി ഡി...

ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു ഇതര രോഗികള്‍ക്ക് ചികിത്സ നല്‍കരുത്; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ

കൊൽക്കത്ത: ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു ഇതര രോഗികള്‍ക്ക് ചികിത്സ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ. ഇന്നലെ കൊല്‍ക്കത്തയിലെ മുകുന്ദ്‌പൂരിലുള്ള സ്വകാര്യ ആശുപത്രിക്ക് മുന്നിലായാണ് ബിജെപി നേതാവ് ലോക്കറ്റ്...

പത്രപ്രവർത്തക പെൻഷൻ 15000 രൂപയാക്കി വർദ്ധിപ്പിക്കണം: സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം

കോട്ടയം: പത്രപ്രവർത്തക പെൻഷൻ 15000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നു സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം സർക്കാറിനോടവശ്യപ്പെട്ടു. സംസ്ഥാന സർക്കാറിൻ്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയായ മെഡിസെപിൽ ട്രഷറി മുഖേന പെൻഷൻ വാങ്ങുന്ന മുതിർന്ന...

News Admin

73257 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.