ശബരിമല: ഹൃദയാഘാതമുണ്ടാകുന്നവർക്കു നൽകുന്ന അടിയന്തരചികിത്സയായ സി.പി.ആർ. നൽകുന്നതിന് സന്നിധാനത്തു ഡ്യൂട്ടിയിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. സന്നിധാനത്തെ മെഡിക്കൽ ഓഫീസറും കോഴഞ്ചേരി ജനറൽ ആശുപത്രിയിലെ അനസ്തീഷ്യോയോളജിസ്റ്റുമായ ഡോക്ടർ ബബിൽരാജ്, സന്നിധാനത്തു മെഡിക്കൽ...
കുറവിലങ്ങാട്: കേരളത്തിലെ സർക്കാർ, എയ്ഡഡ് കോളേജുകളുടെ ഗുണനിലവാരം മൂല്യനിർണയം ചെയ്യുന്ന കെഐആർഎഫ് റാങ്കിങ്ങിൽ കുറവിലങ്ങാട് ദേവമാതാ കോളേജ് മുപ്പത്തിരണ്ടാം സ്ഥാനം നേടി. കോട്ടയം ജില്ലയിലെ ഓട്ടോണമസല്ലാത്ത ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ...
തിരുവഞ്ചൂർ: എല്ലാവരും ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ താൻ ഉൾപ്പെടുന്ന സിറിയൻ കമ്മ്യൂണിറ്റി അടക്കം അനേകം ആളുകൾ അസമാധാന അന്തരീക്ഷത്തിലാണ് ജീവിക്കുന്നതെന്ന് സിറിയയിലെ സോഷ്യൽ വർക്കറും മദർ തെരേസയുടെ മിനിസ്ട്രിസ് ഓഫ് ചാരിറ്റിയിലെ അംഗവുമായ വിവിയാൻ...
കോട്ടയം: നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കുറവുമായി സപ്ലൈകോ ക്രിസ്മസ് ഫെയറിന് ശനിയാഴ്ച (ഡിസംബർ 21) തുടക്കമാകും. കോട്ടയം മാവേലി ടവറിന്റെ പാർക്കിങ് ഗ്രൗണ്ടിൽ വൈകിട്ട് നാലിന് തിരുവഞ്ചൂർ...