News Admin

73222 POSTS
0 COMMENTS

മൂലേടം മേൽപ്പാലത്തിന്റെ ശോചാനീയാവസ്ഥ; ബിജെപി ഏകദിന ഉപവാസം ഡിസംബർ 28 ശനിയാഴ്ച

മൂലേടം: മേൽപ്പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നാട്ടകം ഏരിയയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം ഡിസംബർ 28 ശനിയാഴ്ച നടക്കും. രാവിലെ പത്തു മുതൽ വൈകിട്ട് ആറു വരെയാണ് ഉപവാസം. ബിജെപി ജില്ലാ പ്രസിഡന്റ്...

ചീട്ടുകളി സംഘത്തെക്കുറിച്ച്‌ പൊലീസിന് വിവരം നല്‍കിയെന്നാരോപിച്ച്‌ യുവാവിന് മര്‍ദനം; ആക്രമണം ഇരുമ്പുവടി കൊണ്ട്

തൃശൂർ: ചാവക്കാട് എടക്കഴിയൂർ പഞ്ചവടിയില്‍ ചീട്ടുകളി സംഘത്തെക്കുറിച്ച്‌ പൊലീസിന് വിവരം നല്‍കിയെന്നാരോപിച്ച്‌ യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി. എടക്കഴിയൂർ പഞ്ചവടി വലിയതറയില്‍ ഷോബിയെ (39) താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചവടി സെന്ററില്‍...

വടകരയിൽ പ്ലൈവുഡ് കടയിൽ തീപിടുത്തം; ലക്ഷങ്ങളുടെ നാഷനഷ്ടം

കോഴിക്കോട്: വടകര കരിമ്പനപ്പാലത്ത് പ്ലൈവുഡ് കടയിലുണ്ടായ തീപ്പിടത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. കഴിഞ്ഞ ദിവസം രാവിലെ 6.30 ഓടെയാണ് ദേശീയപാതയോരത്തെ 'ബി ടു ഹോംസ്' എന്ന ഷോറൂമില്‍ അപകടമുണ്ടായത്. മൂന്ന് നില കെട്ടിടത്തിലെ ഗ്രൗണ്ട്...

ആദ്യ ഇന്‍ന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി  ഉടന്‍ അടൂരില്‍  : മന്ത്രി വീണാ ജോര്‍ജ്

അടൂർ : ജില്ലയിലെ ആദ്യ ഇന്‍ന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി അടൂരില്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് അങ്ങാടിക്കല്‍ വടക്ക് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ പുതിയ പേ...

400 കോടിയുടെ സ്ഥലം തട്ടാൻ പൊലീസിന് ക്വട്ടേഷൻ; മുതലാളിയെ കുടുക്കാൻ ജീവനക്കാരനെതിരെ കള്ളക്കേസ്; നടപടി

മുംബൈ: മുതലാളിയെ കുടുക്കി സ്ഥലം തട്ടിയെടുക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്ത് പൊലീസുകാർ. തൊഴിലാളിയെ ലഹരിക്കേസില്‍ കുടുക്കി മുതലാളിയെ വീഴിക്കാനുള്ള ശ്രമങ്ങള്‍ പാളിച്ച്‌ സ്ഥാപനത്തിലെ സിസിടിവി. വിവാദമായതിന് പിന്നാലെ സസ്പെൻഷനിലായ പൊലീസുകാർക്കെതിരെ എഫ്‌ഐആർ. മുംബൈയിലെ ഖർ...

News Admin

73222 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.