News Admin

29968 POSTS
0 COMMENTS

മണർകാട്ടെ മൽസ്യ ഫെ ഡിന്റെ മീൻ വിൽപ്പന കേന്ദ്രം തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു

കോട്ടയം : മൽസ്യ ഫെ ഡിന്റെ മീൻ വിൽപ്പന കേന്ദ്രം തുറക്കണ൦ കോട്ടയം മൽസ്യ ഫെഡിന്റെ കീഴിൽ മണർകാട് പ്രവർത്തിച്ചുകൊണ്ടിരുന്ന മീൻ വിൽപ്പന കേന്ദ്രം വിൽപ്പന നിർത്തി വച്ചത് ...

വൈക്കം വെച്ചൂര്‍ റോഡിലെ അഞ്ചുമന പാലം പൊതുമരാമത്ത്‌ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നാടിനു സമർപ്പിച്ചു

വൈക്കം : വൈക്കം വെച്ചൂര്‍ റോഡിലെ അഞ്ചുമന പാലം പൊതുമരാമത്ത്‌ വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നാടിനു സമർപ്പിച്ചു. സി.കെ. ആശ എംഎല്‍എ അഞ്ചുമന പാലത്തിന്റെ ഉദ്ഘാടനം വെച്ചൂര്‍ ഔട്ട് പോസ്റ്റ്...

ചൈതന്യ കാര്‍ഷികമേള 2025പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തി

കോട്ടയം: ഫെബ്രുവരി 2 മുതല്‍ 9 വരെ തീയതികളില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ...

വൈക്കം മഹാദേവ ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ കന്നടതെലുങ്ക് സമൂഹത്തിൻ്റെ സരസ്വതി മണ്ഡപത്തോടു കൂടിയ നാലുകെട്ട് ഭാഗീകമായികത്തി നശിച്ചു

കോട്ടയം : വൈക്കം മഹാദേവ ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ കന്നടതെലുങ്ക് സമൂഹത്തിൻ്റെ സരസ്വതി മണ്ഡപത്തോടു കൂടിയ നാലുകെട്ട് ഭാഗീകമായികത്തി നശിച്ചു. ഇന്ന് രാവിലെ 9.30നാണ് റോഡിലൂടെ പോകുന്നവരാണ് തീ പടരുന്നതുകണ്ടത്. ഉടൻ നാലുകെട്ടിനോടു ചേർന്നുള്ള...

നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലടച്ചു

കോട്ടയം : കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. അതിരമ്പുഴ അമ്മഞ്ചേരി ഭാഗത്ത് ചൂരക്കുളം വീട്ടിൽ ക്രിസ്റ്റിൻ.സി. ജോസഫ് (31) എന്നയാളെയാണ് കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ...

News Admin

29968 POSTS
0 COMMENTS
spot_img