News Admin
29551 POSTS
0 COMMENTS
General News
ഊളച്ചായയ്ക്ക് 23 രൂപ ..! കോട്ടയം ബേക്കർ ജംഗ്ഷനിലെ ആര്യാസ് ഗ്രാന്റിനെതിരെ പരാതിയുമായി ഉപഭോക്താവ്; ജാഗ്രത ന്യൂസിന് വാട്‌സ്അപ്പിൽ സന്ദേശം അയച്ചത് ആര്യാസ് ഗ്രാന്റിൽ നിന്നും കാപ്പി കുടിച്ച ബിൽ സഹിതം
കോട്ടയം: ഹോട്ടലുകളിലെ ഭക്ഷണവും ഭക്ഷണത്തിന്റെ വിലയും ഗുണനിലവാരവും പലപ്പോഴും ചർച്ചാ വിഷയം ആകുന്നതാണ്. ഇത്തരത്തിൽ ഒരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് കോട്ടയം ബേക്കർ ജംഗ്ഷനിലെ ആര്യാസ് ഗ്രാന്റിൽ നിന്നും കാപ്പി കുടിച്ച ശേഷം വായനക്കാരൻ...
Obit
നട്ടാശ്ശേരി ശ്രീദീപത്തിൽ ശോഭനാകുമാരി
നട്ടാശ്ശേരി ശ്രീദീപത്തിൽ ശോഭനാകുമാരി (64) നിര്യാതയായി. ഭർത്താവ് : എൻ കെ ശ്രീധരൻ നായർ. മക്കൾ : ദീപ (ഓസ്ട്രേലിയ) വിദ്യ( ബിസിനസ് ) മരുമക്കൾ : ഒമേഷ് ( ഓസ്ട്രേലിയ) വിഷ്ണു...
General News
സൗദി അറേബ്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; കാർ ഒഴുക്കിൽപ്പെട്ട് നാല് സുഹൃത്തുക്കൾ മരിച്ചു; മഴ ഞായറാഴ്ച വരെ തുടരും
റിയാദ്: സൗദി അറേബ്യയിൽ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നാലുപേര്‍ മരിച്ചു. കനത്ത മഴയ്ക്കിടെ മക്ക മേഖലയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടാണ് നാല് സുഹൃത്തുക്കള്‍ മരിച്ചത്. മഗ്രിബ് നമസ്കാരത്തിന് ശേഷം റെസ്റ്റ് ഹൗസിലേക്ക് പോകുകയായിരുന്നു...
General News
തുടർച്ചയായ അവകാശ നിഷേധം; സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്ക് കൺവൻഷൻ നാളെ
കോട്ടയം : തുടർച്ചയായ അവകാശ നിഷേധത്തിനെതിരെ ജനുവരി 22ന് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്കിന് മുന്നോടിയായി നടത്തുന്ന പണിമുടക്ക് കൺവൻഷൻ നാളെ നടക്കും. നാളെ വൈകുന്നേരം 3.30ന് എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ്...
News
കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം മുങ്ങി; പ്രതിയെ സന്നിധാനത്ത് നിന്ന് പിടികൂടി എക്സൈസ്
പത്തനംതിട്ട: കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം സ്ഥലം വിട്ട പ്രതിയെ ശബരിമലയില്‍ നിന്ന് പിടികൂടി. ജാമ്യത്തിലിറങ്ങിയശേഷം ഉപാധികള്‍ പാലിക്കാതെ സ്ഥലത്ത് നിന്ന് മുങ്ങിയ പ്രതിയെയാണ് ശബരിമല സന്നിധാനത്ത് നിന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.മധുര...

