News Admin
29445 POSTS
0 COMMENTS
General News
‘പ്യാരി ദീദി യോജന’; ദില്ലിയിൽ അധികാരത്തിലേറിയാൽ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ വീതം നൽകുമെന്ന് കോൺഗ്രസ്
ദില്ലി: വരാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ നഗരത്തിലെ യോഗ്യരായ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2500 രൂപ ധനസഹായം പ്രഖ്യാപിച്ച് കോൺഗ്രസ്. 'പ്യാരി ദീദി യോജന' എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെയാണ് സ്ത്രീകൾക്ക് ധനസഹായമെത്തിക്കുകയെന്നാണ്...
General News
സംസ്ഥാന സ്‌കൂൾ കലോത്സവം: ഗിരിദീപത്തിന് വിജയത്തിളക്കം; എ ഗ്രേഡിന്റെ മികവിൽ കുതിച്ച് കയറി ഗിരീദീപം സ്‌കൂൾ
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിജയത്തിളക്കവുമായി ഗിരിദീപം സ്‌കൂൾ. പഞ്ചവാദ്യം ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലും, മദ്ദള കേളിയിലും, ലളിതഗാനത്തിലുമാണ് ഗിരിദീപം വെന്നിക്കൊടി പാറിച്ചത്. ലളിത ഗാനത്തിൽ ഐറിൻ തേരേസ ടോമാണ് എ...
News
63-മത് കേരള സ്കൂള്‍ കാലോത്സവം; മുഖ്യമന്ത്രി പിണറായി വിജയൻ ഭക്ഷണശാല സന്ദർശിച്ചു
തിരുവനന്തപുരം : 63-മത് കേരള സ്കൂള്‍ കാലോത്സവത്തിൻ്റെ ഭാഗമായി ഒരുക്കിയ പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണശാല മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കുട്ടികളെയും ഭക്ഷണം കഴിക്കുന്നവരെയും സന്ദർശിച്ച് ഒരു ഗ്ലാസ് പായസവും കുടിച്ച ശേഷമാണ്...
General News
വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ തയ്യാറാക്കിയ നാലു മരണക്കുറിപ്പുകൾ പുറത്ത്; കെ. സുധാകരനുളള പ്രത്യേക കത്തിൽ പണം വാങ്ങിയ നേതാക്കളുടെ പേരുകളും
കൽപ്പറ്റ : വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ എഴുതിയ ആത്മഹത്യാക്കുറിപ്പുകൾ പുറത്ത്. കുടുംബത്തിനും കെപിസിസി അധ്യക്ഷനുമായി എഴുതിയ കത്തുകളാണ് പുറത്ത് വന്നത്. നാല് മരണക്കുറിപ്പുകളാണ് എൻ എം വിജയൻ തയ്യാറാക്കിയത്....
General News
ഝാർഖണ്ഡിനെ ആറ് റൺസിന് തോല്പിച്ച് കേരളം
ഗുവാഹത്തി : വിമൻസ് അണ്ടർ 23 ട്വൻ്റി 20യിൽ ഝാർഖണ്ഡിനെ തോല്പിച്ച് കേരളം. ആവേശപ്പോരാട്ടത്തിൽ ആറ് റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ...

