News Admin
29389 POSTS
0 COMMENTS
General News
കാണക്കാരി ജംഗ്ഷനിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് അപകടം : കോട്ടയം സ്റ്റാർ വോയിസ് ഗാനമേള സംഘത്തിലെ ഗായകന് ദാരുണാന്ത്യം
കോട്ടയം : എറണാകുളം റോഡിൽ കാണക്കാരി ജംഗ്ഷന് സമീപം ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് വഴിയിലേക്ക് തെറിച്ചു വീണ ഗായകൻ മരിച്ചു.കോട്ടയം സ്റ്റാർ വോയിസ് ഗാനമേള സംഘത്തിലെ ഗായകനായ കൊടുങ്ങൂർ സ്വദേശി അയ്യപ്പദാസ് (45)...
General News
ഡ്യൂട്ടി സമയം കഴിഞ്ഞ് പൈലറ്റ് പോയി; കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങിയത് മലേഷ്യയിലേക്കുള്ള 140 യാത്രക്കാര്‍
കൊച്ചി: പൈലറ്റിന്‍റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനെതുടര്‍ന്ന് മലേഷ്യയിലേക്ക് പോകേണ്ട യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങി. ശനിയാഴ്ച രാത്രി 11 ന് മലേഷ്യയിലേക്ക് മലിൻഡോ വിമാനത്തിൽ പോകേണ്ടിയിരുന്ന 140 യാത്രക്കാരാണ് കുടുങ്ങിയത്.ഇതേ തുടര്‍ന്ന് യാത്രക്കാരെ...
Cricket
ബോർഡർ ഗവാസ്കർ ട്രോഫി കൈ വിട്ട് ഇന്ത്യ ; സിഡ്നിയിലും ഇന്ത്യയ്ക്ക് തോൽവി
സിഡ്‌നി: 2015നു ശേഷം ആദ്യമായി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കൈവിട്ടിരിക്കുകയാണ് ടീം ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരേയുള്ള നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ രണ്ടു ദിവസം ബാക്കിനില്‍ക്കെ ആറു വിക്കറ്റിന്റെ വലിയ പരാജയമാണ് ഇന്ത്യക്കു നേരിട്ടത്.ഈ...
General News
ചൈനയിൽ എച്ച്എംപിവി വൈറസ് ഗണ്യമായി വർദ്ധിക്കുന്നു; ചൈനയുടെ അയൽ രാജ്യങ്ങളിലും കർശന ജാഗ്രതാ നിർദ്ദേശം
ബീജിംഗ്: കോവിഡ് മഹാമാരിയ്ക്ക് പിന്നാലെ ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തി ചൈനയിൽ എച്ച്എംപിവി (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) പടരുന്നു. ചൈനയുടെ വടക്കൻ പ്രദേശങ്ങളിൽ എച്ച്എംപിവി കേസുകളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. അനിയന്ത്രിതമായ രീതിയിലുള്ള...
General News
അന്തർ സംസ്ഥാന കരാർ: കർണാടകയിലേക്കുള്ള കെഎസ്ആർടിസി സർവീസുകളിൽ ടിക്കറ്റ് നിരക്കിൽ വർധന
തിരുവനന്തപുരം: കെഎസ്ആർടിസി കർണാടകയിലേക്ക് നടത്തുന്ന സർവീസുകളിൽ ടിക്കറ്റ് നിരക്കിൽ വർധന. ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കർണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട് കോർപറേഷൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച സാഹചര്യത്തിലാണ് നടപടി. അന്തർ സംസ്ഥാന കരാർ...

