News Admin

29355 POSTS
0 COMMENTS

നൃത്ത പരിപാടിയിലെ സാമ്പത്തിക തട്ടിപ്പ് കേസ്; ദിവ്യ ഉണ്ണിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തും

കൊച്ചി: കലൂരിലെ ഗിന്നസ് നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട സാമ്ബത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്യും. നൃത്താദ്ധ്യാപകരുടെ മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. പണപ്പിരിവിന് ഇടനിലക്കാരായി പ്രവർത്തിച്ചതില്‍ ആവശ്യമെങ്കില്‍...

ആശുപത്രിയിൽനിന്ന് മടങ്ങിവരുന്ന വഴി ടൂറിസ്റ്റ് ബസ് കാറിൽ ഇടിച്ച് അപകടം; ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

കൊച്ചി: എറണാകുളം ആലുവയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. മാറമ്പള്ളി സ്വദേശി മണിയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 10യോടെയാണ് സംഭവം. മണിക്ക് സ്ട്രോക്ക് വന്ന്...

ബി ജിടി അഞ്ചാം ടെസ്റ്റ് : ഇന്ത്യയ്ക്ക് നിർണായക ലീഡ്

സിഡ്നി : ബോർഡർ ഗവാസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാല് റണ്ണിൻ്റെ നിർണായക ലീഡ്. പരിക്കേറ്റ ബുംറ രണ്ടാം സെഷന് ശേഷം ബൗൾ ചെയ്യാതിരുന്ന മത്സരത്തിലാണ് ഇന്ത്യ ലീഡ് പിടിച്ചത്. ഇന്ത്യയുടെ...

ബുംറയ്ക്ക് പരിക്ക് : കളം വിട്ടു ; ഇന്ത്യയ്ക്ക് വൻ തിരിച്ചടി : കോഹ്ലി ഫീൽഡ് ക്യാപ്റ്റൻ

സിഡ്നി : നിർണായകമായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം ബുംറ പരിക്കേറ്റ് കളം വിട്ടു. ഇന്ന് തുടക്കത്തില്‍ ബൗള്‍ ചെയ്ത ബുംറ രണ്ടാം സെഷനില്‍ ആദ്യ ഓവർ എറിഞ്ഞ ശേഷം കളം വിടുക...

വാർഷിക വരുമാനം 15,000 കോടി; സാന്റിയാഗോ മാര്‍ട്ടിന്റെ 1000 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

ന്യൂഡല്‍ഹി: സിപിഎം സഹയാത്രികനും പാര്‍ട്ടിയുടെ പ്രധാന ഫണ്ടുദാതാക്കളില്‍ ഒരാളുമായ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഒരു വര്‍ഷത്തെ ലോട്ടറി വിറ്റുവരവ് 15,000 കോടിയുടേതെന്ന് ഇ ഡി വെളിപ്പെടുത്തി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2014ല്‍ ആരംഭിച്ച...

News Admin

29355 POSTS
0 COMMENTS
spot_img