News Admin
29286 POSTS
0 COMMENTS
General News
കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗ വിഷൻ്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; നടപടി സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിൽ
കൊച്ചി: ഉമാ തോമസ് എംഎൽഎ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ കേസിൽ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. മൃദംഗ വിഷന് കൂടുതല്‍ ആക്കൗണ്ടുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയാണ്. നൃത്താധ്യാപകർ പണം...
General News
ന്യൂ ഇയർ ദിനത്തിൽ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റിയ സംഭവം; മരണം 15 ആയി; ട്രക്കിൽ നിന്ന് ഐ.എസ് പതാകയും, തോക്കും, സ്ഫോടക വസ്തുക്കളും കണ്ടെത്തി
ന്യൂ ഓർലീൻസ്: അമേരിക്കയിലെ ന്യൂ ഓർലീൻസിൽ ജനക്കൂട്ടത്തിനിടയിലേക്ക് പിക്കപ്പ് ട്രക്ക് ഇടിച്ചു കയറ്റിയ സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 35 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ന്യൂ ഓർലീൻസിലെ ബർബൺ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. ...
General News
കണ്ണൂർ സ്കൂൾ ബസ് അപകടം; ഡ്രൈവറുടെ അശ്രദ്ധയെന്ന് നിഗമനം; യന്ത്രത്തകരാറില്ലെന്ന് എംവിഡി പ്രാഥമിക റിപ്പോർട്ട്
കണ്ണൂർ: കണ്ണൂരിൽ അപകടത്തിൽപ്പെട്ട സ്കൂൾ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡി പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ കണ്ടെത്തൽ. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രഥമിക നിഗമനം. ഫോൺ ഉപയോഗിച്ചതിനാൽ ശ്രദ്ധ...
Cricket
ബോക്സിങ് ഡേ ടെസ്റ്റിലെ തോൽവി : അഞ്ചാം ടെസ്റ്റിൽ രോഹിത് കളിച്ചേക്കില്ല : ഇന്ത്യയുടെ സാധ്യത ടീം ഇങ്ങനെ
അഡ്ലെയ്ഡ് : ബോക്സിന്റെ ഡേ ടെസ്റ്റ് മത്സരത്തില്‍ 184 റണ്‍സിന്റെ കനത്ത പരാജയം നേരിട്ടതോടെ ഇന്ത്യൻ ടീം ബോർഡർ- ഗവാസ്കർ ട്രോഫിയില്‍ പിന്നിലേക്ക് പോയിട്ടുണ്ട്. അതിനാല്‍ തന്നെ അവസാന ടെസ്റ്റ് മത്സരത്തില്‍ ഒരു...
Obit
കുഴിമറ്റം : സായിപ്പുകവല പുത്തൻപറമ്പിൽ ഏബ്രഹാം ഫിലിപ്പ് ( തമ്പി )ന്റെ സംസ്കാരം ഇന്ന്
ചിങ്ങവനത്ത് 40 വർഷം വ്യാപാരിയായിരുന്ന കുഴിമറ്റം (സായിപ്പ്കവല)പുത്തൻപറമ്പിൽ നിര്യാതനായ ഏബ്രഹാം ഫിലിപ്പ് ( തമ്പി - 82)ന്റെസംസ്കാരം ഇന്ന് ജനുവരി രണ്ട് വ്യാഴാഴ്ച 4 ന് ചിങ്ങവനം സെൻറ് ജോൺസ് ദയറാ പള്ളി...

