ദില്ലി : ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരിക്കേറ്റു. പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള...
പൂവന്തുരുത്ത്: ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് 24കാരന് പരിക്കേറ്റു. കോട്ടയം പൂവന്തുരുത്ത് മാലിയില്‍ റെജിയുടെ മകൻ മുകില്‍ (24)നാണ് പരിക്കേറ്റത്. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലണ്ടര്‍ ഇന്ന് വൈകിട്ട് 7 മണിയോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ...
കോട്ടയം : ബിജെപി ജില്ലാ ഓഫിസിൽ (എ ബി വജ്പെയ് ഭവനിൽ) ക്രിസ്മസ് ആഘോഷം നടന്നു.ബിജെപി സംസ്ഥാന വക്താവ് അഡ്വ എൻ കെ നാരായണൻ നമ്പൂതിരി കേക്ക് മുറിച് ആഘോഷത്തിന് തുടക്കം കുറിച്ചു..ശേഷം...
കോട്ടയം : കോട്ടയം ഭാവന ആശുപത്രിയിൽ ക്രിസ്തുമസ് ആഘോഷവും ഡോ. ബിബിന ജോണിന്റെ യാത്ര അയപ്പും ഐപ്സോ കോട്ടയം ജില്ലാ കമ്മിറ്റി അംഗം പി.കെ ആനന്ദക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യുദ്ധ കൊതിയന്മാരായ ആയുധ...
ചെന്നൈ: ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവം അന്തർ സംസ്ഥാന തർക്കം ആക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. കേരളത്തിനും തമിഴ്‌നാടിനുമാണ് നിർദേശം. മാലിന്യം തമിഴ്‌നാട്ടിൽ തള്ളിയവർക്കെതിരെ നടപടി എടുത്ത് ജനുവരി രണ്ടിന് റിപ്പോർട്ട്...